Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ആ സ്ഥിതീകരണം ഉടന്‍, കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം മരണം സ്ഥിതീകരിക്കാന്‍, മരണവിവരം പതുക്കെ പതുക്കെ പുറത്ത് വിടാന്‍ തമിഴ്‌നാട്

10 OCTOBER 2016 10:55 AM IST
മലയാളി വാര്‍ത്ത

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട മുഖ്യമന്ത്രി മരിച്ചെന്ന സ്ഥിതീകരണം ശക്തമായി. മരണം വിവരം ഉറപ്പിക്കാനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിനെ ചെന്നൈയിലേക്ക് അയച്ചിരുന്നു. എന്നാല്‍ വെങ്കയ്യനായിഡു ജയലളിതയുടെ നില ഗുരുതരമാണെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. 
ജയലളിതയുടെ ആരോഗ്യനില അറിയാന്‍ കേരള ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നുച്ചയ്ക്ക് അപ്പോളോ ആശുപത്രിയിലെത്തുന്നുണ്ട്.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ അസാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
കഴിഞ്ഞ ദിവസം ജയലളിതയെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കായിരുന്നു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി, ടിഎംസി നേതാവ് ജി.കെ. വാസന്‍, സിപിഐ നേതാവ് ഡി. രാജ, പിഎംകെ നേതാവ് അന്‍പുമണി രാമദാസ് എന്നിവര്‍ ഇന്നലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ചികില്‍സയെക്കുറിച്ചു ഡോക്ടര്‍മാരുമായി വിശദമായി ചര്‍ച്ച ചെയ്തതായി മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ചികില്‍സയോടു മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്.
അതേസമയം തമിഴ്‌നാട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നിരീക്ഷിക്കുന്നുണ്ട്. മന്ത്രിമാരായ ഒ പനീര്‍ശെല്‍വം,ഇ പഴനി സ്വാമി എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജയലളിത വഹിക്കുന്ന വകപ്പുകളുടെ ചുമതലകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറുന്നതിനെ കുറിച്ച് എഐഡിഎംകെയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി രംഗത്ത് വന്നത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
ഇതിനിടെ ആശുപത്രിക്ക് മുന്നില്‍ ജയലളിതയ്ക്കായി പൂജകളും പ്രാര്‍ത്ഥനകളുമായി പാര്‍ട്ടി പ്രവര്‍ത്തകരുടേയും അമ്മ ഭക്തരുടേയും തിരക്കാണ്. നിരവധിയാളുകളാണ് ദിനംപ്രതി ആശുപത്രിയിലേക്ക് ഒഴുകിയെത്തുന്നത്. കുറച്ചുനാള്‍ കൂടി ജയലളിതയ്ക്ക് ചികിത്സ തുടരേണ്ടിവരുമെന്ന ഡോക്ടര്‍മാര്‍മാരുടെ അറിയിപ്പിനെ തുടര്‍ന്ന് അമ്മയ്ക്കായി ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍. മരണ വിവരം പതുക്കെ പതുക്കെ പുറത്ത് വിടാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (30 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (43 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (53 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends