Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അടിക്ക് തിരിച്ചടി, ഓപ്പറേഷന്‍ ജിഞ്ചറില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് പാക് സൈനികരുടെ തലയറുത്തു

10 OCTOBER 2016 11:33 AM IST
മലയാളി വാര്‍ത്ത

യുപിഎ സര്‍ക്കാരിന്റെ കാലത്തും സൈന്യം അതിര്‍ത്തി കടന്ന് പാതിസ്ഥാനെ ആക്രമിച്ചതിന്റെ തെളിവ് പുറത്ത് വന്നു. ഴിഞ്ഞ ദിവസം ദേശീയ മാധ്യമമാണ് രഹസ്യ ഓപ്പറേഷന്റെ രേഖകള്‍ പുറത്തുവിട്ടത്. ഓപ്പറേഷന്‍ ജിഞ്ചര്‍ എന്ന പേരില്‍ 2011 ലാണ് ഈ ആക്രമണം നടന്നത്.
2011 ജൂലൈ 30ന് കുപ്‌വാരയിലെ ഗുഗാല്‍ദാര്‍ റിഡ്ജിലെ ഇന്ത്യന്‍ സൈനിക ക്യാംപിനു നേരെ പാക്ക് സേന ആക്രണം നടത്തി. രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് ശിരസ് മുറിച്ചെടുത്തു. ഇതിനു പകരമായാണ് ഇന്ത്യന്‍ കമാന്‍ഡോകള്‍ പിഒകെയില്‍ ആക്രമണം നടത്തി പാക്ക് സേനയെയും ആക്രമിച്ചത്.
എന്നാല്‍ ആക്രമണത്തെ കുറിച്ച് അന്നു രേഖകളോ വാര്‍ത്താസമ്മേളനം വിളിച്ചോ അന്നു വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം, ഇപ്പോഴത്തെ ആക്രമണം വലിയ ചര്‍ച്ചയാകുന്ന അവസരത്തിലാണ് യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്ത് നടന്ന ജിഞ്ചര്‍ ഓപ്പറേഷന്റെ രേഖകളും പുറത്തുവിട്ടിരിക്കുന്നത്. മേജര്‍ ജനറല്‍ എസ്.കെ. ചക്രവര്‍ത്തിയാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. 25 കമാന്‍ഡോകളാണ് ഓപറേഷന്‍ ജിഞ്ചറില്‍ പങ്കെടുത്തത്. മൂന്നു സംഘങ്ങളാണ് ആക്രമിച്ചത്. ആക്രമണത്തില്‍ എട്ടു പാക്ക് സൈനികരെ കൊലപ്പെടുത്തി. ഇതില്‍ മൂന്നുപേരുടെ തലയറുത്താണ് ഇന്ത്യന്‍ കമാന്‍ഡോകള്‍ തിരിച്ചെത്തിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (31 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (44 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (54 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends