Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

പച്ചിലകളില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കിയെന്ന് അവകാശവാദം; രാമര്‍ പിള്ളൈയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

15 OCTOBER 2016 01:01 PM IST
മലയാളി വാര്‍ത്ത

ഹേ പറ്റിപ്പാണേ പറ്റിപ്പാണല്ലോ. ചെടികളുടെ ഇലകളില്‍നിന്ന് പെട്രോള്‍ ഉണ്ടാക്കിയെന്ന അവകാശവാദമുന്നയിച്ച രാമര്‍ പിള്ളൈയ്ക്ക് കോടതി മൂന്നുവര്‍ഷം കഠിനതടവ് വിധിച്ചു. 'ഹെര്‍ബല്‍ പെട്രോള്‍' എന്നപേരില്‍ രാമര്‍പിള്ളൈയും കൂട്ടരും വിറ്റഴിച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ മിശ്രിതമായിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഇതുശരിവെച്ചുകൊണ്ടാണ് ചെന്നൈ എഗ്മൂറിലെ അഡീഷണല്‍ ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി രാമര്‍പിള്ളൈയ്ക്കും കൂട്ടാളികളായ ആര്‍. വേണുദേവി, എസ്. ചിന്നസാമി, ആര്‍. രാജശേഖരന്‍, എസ്.കെ. ഭരത് എന്നിവര്‍ക്കും മൂന്നുവര്‍ഷം കഠിനതടവ് വിധിച്ചത്. ഓരോരുത്തരും ആറായിരംരൂപ വീതം പിഴയടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
1999ലും 2000ലുമായി വ്യാജ പെട്രോള്‍ വിറ്റഴിച്ച് രാമറും കൂട്ടരും 2.27 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് സി.ബി.ഐ. കേസ്. ഈ കേസില്‍ 2000 മാര്‍ച്ച് പത്തിന് സി.ബി.ഐ. രാമറിനെയും സഹായികളെയും അറസ്റ്റുചെയ്തിരുന്നു. 1996ലാണ് വിരുതുനഗര്‍ ജില്ലയിലെ രാജപാളയത്തുനിന്നുള്ള രാമര്‍ പിള്ളൈ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത രാമര്‍ പച്ചിലപെട്രോളുമായി രംഗപ്രവേശം ചെയ്തത് വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇലകളും വെള്ളവുമുപയോഗിച്ചാണ് താന്‍ പെട്രോളുണ്ടാക്കുന്നതെന്നായിരുന്നു രാമറിന്റെ അവകാശവാദം.
ഈ പെട്രോളുപയോഗിച്ച് വാഹനങ്ങള്‍ ഓടിച്ചുകാണിച്ചുകൊണ്ടാണ് രാമന്‍ ജനത്തെ കൈയിലെടുത്തത്. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെയും നിരവധി ശാസ്ത്രജ്ഞരുടെയും മുന്നില്‍ രാമര്‍ ഈ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയില്‍മാത്രം രാമറും കൂട്ടരും 11 വില്പനശാലകളാണ് ഈ പെട്രോള്‍ വിറ്റഴിക്കാനായി തുറന്നത്. ലിറ്ററിന് 15 രൂപ മുതല്‍ 20 രൂപ വരെയായിരുന്നു നിരക്ക്.
എന്നാല്‍, പിന്നീട് ഐ.ഐ.ടി. മദ്രാസിലും ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് പെട്രോളിയത്തിലും നടത്തിയ പരിശോധനകളില്‍ രാമറിന്റെ പെട്രോള്‍ മണ്ണെണ്ണയും ബെന്‍സീനും നാഫ്തയുമൊക്കെ കലര്‍ത്തിയുണ്ടാക്കിയതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. രാമറിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്. പെട്രോള്‍ നിര്‍മാണത്തിന് ഫാക്ടറിയുണ്ടെന്ന് രാമര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ആകെയുണ്ടായിരുന്നത് ചെന്നൈയിലെ പല്ലാവരത്ത് ഒരു ഗോഡൗണ്‍ മാത്രമായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (2 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (3 hours ago)

Malayali Vartha Recommends