ദേശീയ ട്രൈബല്‍ കാര്‍ണിവലിന് ഇന്നു തുടക്കം

ദേശീയ ട്രൈബല്‍ കാര്‍ണിവലിനു ഇന്നു തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്ത് ആദ്യമായാണ് െ്രെടബല്‍ കാര്‍ണിവല്‍ നടക്കുന്നത്. തങ്ങള്‍ സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല എന്ന് ആദിവാസി ഗോത്രവിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസിലാക്കാനും കാര്‍ണിവല്‍ സഹായകമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
1,600 ഗോത്രകലാകാരന്മാരും 8,000ത്തോളം പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha



























