ഡല്‍ഹിയിയിലെ ചാന്ദ്‌നി ചൗക്കിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

ഡല്‍ഹിയിയിലെ ചാന്ദ്‌നി ചൗക്കില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പടക്ക ശേഖരം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. ചാന്ദ്‌നി ചൗക്കിലെ നയബസാറിലാണ് പൊട്ടിത്തെറിയുണ്ടായത്.
എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























