Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: തൃണമൂല്‍2, ബിജെപി 2; നിയമസഭയിലും ജയം ഭരണകക്ഷികള്‍ക്ക്

23 NOVEMBER 2016 06:23 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഉപതിരഞ്ഞെടുപ്പു നടന്ന നാലു ലോക്‌സഭാ സീറ്റില്‍ രണ്ടെണ്ണം വീതം ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേടി. ആറു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി നടന്ന 10 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ വിജയംകൊയ്തു. അസമിലെ ലക്ഷ്മിപുര്‍ ലോക്‌സഭാ മണ്ഡലത്തിലും മധ്യപ്രദേശിലെ ഷന്തോള്‍ ലോക്‌സഭാ സീറ്റിലും ഭരണകക്ഷിയായ ബിജെപി സീറ്റ് നിലനിര്‍ത്തി.

ദയനീയമാണു ബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥിതി. കൂച് ബിഹാര്‍ ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ ബിജെപിയെ തറപറ്റിച്ചതു നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇടതുപക്ഷ സഖ്യകക്ഷി ഫോര്‍വേഡ് ബ്‌ളോക്കിനു മൂന്നാം സ്ഥാനം. ടംലുക് ലോക്‌സഭാ സീറ്റില്‍ തൃണമൂലിന്റെ ഭൂരിപക്ഷം അഞ്ചുലക്ഷം.

മൊന്‍ടേശ്വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ഭൂരിപക്ഷം 1.27 ലക്ഷമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തന്നെ ഒരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനും എല്ലായിടത്തും കെട്ടിവച്ച കാശുപോയി.
തമിഴ്‌നാട്ടിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും അണ്ണാ ഡിഎംകെ വന്‍വിജയം നേടി. ഉപതിരഞ്ഞെപ്പു നടന്ന തിരുപ്പറന്‍കുണ്ട്രത്ത് ഭൂരിപക്ഷം ഇരട്ടിയോളമായി. അരുവാക്കുറിച്ചിയില്‍ വി.സെന്തില്‍ ബാലാജി (ഭൂരിപക്ഷം23,673), തഞ്ചാവൂരില്‍ എം.രംഗസാമി (26,874) തിരുപ്പറന്‍കുണ്ട്രത്ത് എ.കെ.ബോസ് (42,670) എന്നിവര്‍ വിജയിച്ചു. വന്‍തോതില്‍ ക്രമക്കേടു നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് അരുവാക്കുറിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ മേയില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പു മാറ്റിവയ്ക്കുകയായിരുന്നു.
അണ്ണാ ഡിഎംകെ എംഎല്‍എയുടെ മരണത്തെ തുടര്‍ന്നായിരുന്നു തിരുപ്പറന്‍കുണ്ട്രത്ത് (കഴിഞ്ഞതവണ ഭൂരിപക്ഷം 22,992) ഉപതിരഞ്ഞെടുപ്പ്. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി (കോണ്‍) നെല്ലിത്തോപ്പ് മണ്ഡലത്തില്‍ 11,144 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്‍ആര്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയോടെ മല്‍സരിച്ച അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഓംശക്തി ശേഖറിനെയാണു തോല്‍പിച്ചത്. മുഖ്യമന്ത്രിയായതിനെ തുടര്‍ന്നു നാരായണസാമിക്കു മല്‍സരിക്കാനായി മണ്ഡലത്തിലെ കോണ്‍ഗ്രസ് അംഗം സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.

മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എന്‍സിപിക്കു തിരിച്ചടി. ആറു സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുണ്ടായിരുന്ന നാലു സീറ്റില്‍ മൂന്നെണ്ണം എന്‍സിപിക്കു നഷ്ടമായി. ഓരോ സീറ്റ് വീതം ബിജെപി, ശിവസേന, കോണ്‍ഗ്രസ് എന്നിവ പിടിച്ചെടുക്കുകയായിരുന്നു.
ത്രിപുരയിലെ ബര്‍ജാല സംവരണ സീറ്റ് കോണ്‍ഗ്രസില്‍ നിന്നു തിരിച്ചുപിടിച്ച ഭരണകക്ഷി സിപിഎം കോവായി സീറ്റ് നിലനിര്‍ത്തി. അരുണാചലില്‍ ഹയുലിയാങ് നിയമസഭാ സീറ്റ് എന്‍ഇഡിഎ സഖ്യത്തിലെ ദസംഗുല പുള്‍ (ബിജെപി) നേടി. ആത്മഹത്യ ചെയ്ത മുഖ്യമന്ത്രി കലിഖോ പുളിന്റെ മൂന്നു ഭാര്യമാരില്‍ ഇളയയാളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (14 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (30 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (42 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (17 hours ago)

Malayali Vartha Recommends