Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

മുസ്ലിം ദമ്പതികളെ ബജ് റംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ; സംഘടന നിരോധിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന് പരാതി

24 NOVEMBER 2016 11:39 AM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പുറത്ത്. ഇതിനെ തുടര്‍ന്ന് ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഷെഹ് സാദ് പൂനവല്ല ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി.

ഉത്തര്‍പ്രദേശിലെ ബുലന്ത്‌ഷെഹ്‌റിലെ ഖുര്‍ജയിലാണ് ഒരു സംഘം ബജ് റംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്ലിം യുവാവിനെയും ഭാര്യയേയും അതി ക്രൂരമായി തല്ലിച്ചതച്ചത്. അയല്‍ക്കാരായ ഹിന്ദുക്കളെ 'മോശമാക്കുന്നു' എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

മുസല്‍ മാനാണോ എന്ന് ചോദിച്ച് അക്രമിച്ചു പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.



വടിയും മരത്തിന്റെ റീപ്പറും ഉപയോഗിച്ചാണ് സംഘം ദമ്ബതികളെ മര്‍ദ്ദിച്ചത്. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ യുവാവിന്റെ ഭാര്യയെയും തല്ലരുതെന്ന് കേണുപറഞ്ഞിട്ടും അവശയായി നിലത്ത് വീണതിന് ശേഷവും നിര്‍ദയം വടി കൊണ്ട് അടിക്കുന്ന ഭാഗങ്ങളും വീഡിയോയിലുണ്ട്.

സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തതായി ജനതാ കി റിപോര്‍ട്ടര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

ബജ് റംഗ് ദള്‍ ലോക്കല്‍ കണ്‍ വീനര്‍ പ്രവീണ്‍ ഭാട്ടി, തനു സോളങ്കി, പുഷ്‌പേന്ദ്ര ചൗധരി, നിധിന്‍, സോനു എന്നിവരടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്നും ബജ് റംഗ് ദളിനെ നിരോധിക്കണമെന്നുമാണ് ഷെഹ് സാദ് പൂനവല്ല ദേശീയ ന്യൂനപക്ഷ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. ദാദ്രിയിലെയും ഗുജറാത്തിലും കര്‍ണാടകയിലും മറ്റിതര സംസ്ഥാനങ്ങളിലും ഈയടുത്ത് നടന്ന പല അക്രമ സംഭവങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (6 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (15 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (43 minutes ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (8 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (8 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (8 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends