Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

ഇന്ത്യന്‍ റെയില്‍വേ അടിയന്തരമായി നവീകരിക്കണമെന്ന് ചൈന

24 NOVEMBER 2016 02:36 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ അടിയന്തരമായി റെയില്‍ സംവിധാനം നവീകരിക്കണമെന്നു ആവശ്യപ്പെട്ട് ചൈന. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ 145 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണു ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സി സിന്‍ഹുവ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. റെയില്‍ നവീകരണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയാറാണെന്നും ചൈന അറിയിച്ചിട്ടുണ്ട്. പരിമിതമായ അറ്റകുറ്റപ്പണികളും പരിഷ്‌കരണ കാര്യത്തിലെ അലസതയുമാണ് ഉത്തര്‍ പ്രദേശിലടക്കമുള്ള അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണമെന്നും ചൈന ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയുമായി സഹകരിച്ചു റെയില്‍വേ രംഗത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ തയാറാണ്. ഇന്ത്യക്കു നേരിട്ടു സഹായം ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യാമെന്നും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈന നേതൃത്വം വഹിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് ഇന്ത്യയ്ക്കാണ്. ഏഷ്യന്‍ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ ബാങ്കിന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ തയാറാണെന്നും ഈ രംഗത്തു ചൈനയുടെ സംരംഭകത്വം ഇന്ത്യന്‍ റെയില്‍ നെറ്റ് വര്‍ക്കിനു മുതല്‍കൂട്ടാക്കാന്‍ കഴിയുമെന്നും ചൈന പറയുന്നു.
റെയില്‍ നെറ്റ് വര്‍ക്ക് രംഗത്ത് ചൈന തങ്ങളുടെ സാങ്കേതിക സൗകര്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കായി ചെയ്തു കൊടുക്കാറുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഇന്ത്യയ്ക്കും നല്‍കാന്‍ കഴിയും. ഇത്തരം സാങ്കേതികത നടപ്പാക്കുന്നതുകൊണ്ടാണ് 2014ലെ ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ മറ്റു രാജ്യങ്ങളിലെ റെയില്‍വേ ടിക്കറ്റ് ചാര്‍ജുമായി തട്ടിച്ചു നോക്കുമ്‌ബോള്‍ ചൈനയില്‍ ചാര്‍ജ് കുറവാണെന്നു പറയുന്നതെന്നും ചൈനീസ് ഔദ്യോഗിക പത്രം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (5 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (20 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (30 minutes ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (37 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (56 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (1 hour ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (7 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (9 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (9 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (9 hours ago)

Malayali Vartha Recommends