Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എല്ലാവരും മറന്നെങ്കിലും നിര്‍ഭയയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി മറന്നില്ല...

30 OCTOBER 2017 10:30 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഡല്‍ഹി നിര്‍ഭയ കേസ്. യുവതിയെ ഒരു കൂട്ടം നരാധമന്മാര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയ സംഭവത്തില്‍ രാജ്യം ഒറ്റക്കെട്ടായി അപലപിച്ചിരുന്നു. എല്ലാ നേതാക്കളും അനുശോചിക്കുകയും കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. 2012ല്‍ നടന്ന ഈ സംഭവത്തിന് ശേഷം നേതാക്കളെല്ലാം അവരുടെ തിരക്കുകളിലായിരുന്നു. എന്നാല്‍, എല്ലാവരും മറന്നപ്പോഴും നിര്‍ഭയയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി മറന്നില്ല. നിര്‍ഭയയുടെ സഹോദരന് തുടര്‍ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് രാഹുല്‍ ഗാന്ധിയാണ്. മാധ്യമങ്ങളില്‍ അറിയിക്കാതെ ഏറെ കൊട്ടിഘോഷിക്കാതെ പബ്ലിസിറ്റി സ്റ്റണ്ടിനൊന്നും നില്‍ക്കാതെയാണ് രാഹുല്‍ നിര്‍ഭയയുടെ ഇളയ സഹോദരനെ പറക്കാന്‍ പഠിപ്പിച്ചത്.

രാഹുലിന്റെ സഹായത്തോടെ നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു. അഡ്മിഷന്‍ നേടാന്‍ സഹായിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ നോക്കി നടത്തിയത് രാാഹുല്‍ ഗാന്ധിയായിരുന്നു. പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ യുവാവ് ഇപ്പോള്‍ ജോലി തേടി കാത്തിരിക്കയാണ്. രാഹുലിന്റെ സഹായം യുവാവിന് ഉണ്ടായിരുന്നു എന്ന കാര്യം ആരും അറിയരുതെന്ന നിര്‍ബന്ധവും രാഹുലിന് ഉണ്ടായിരുന്നു. ഇക്കാര്യം നിര്‍ഭയയുടെ കുടുംബവും വ്യക്തമാക്കുന്നു.

നിര്‍ഭയക്ക് ദുരന്തം ഉണ്ടാകുമ്പോള്‍ ഇളയ സഹോദരന്‍ 19 വയസുള്ള പ്ലസ് ടു വിദ്യാര്‍ത്ഥി ആയിരുന്നു. തുടര്‍പഠനത്തിന് അടക്കം തയ്യാറെടുത്ത് നില്‍ക്കുമ്പോവാണ് ആ കുടുംബത്തെ ദുരന്തം വേട്ടയാടിയത്. ഈ സംഭവത്തോടെ നിര്‍ദ്ധനരായ ഈ കുടുംബത്തെ തേടി സഹായങ്ങള്‍ എത്തി. ഈ ബഹളങ്ങള്‍ ഒക്കെ കഴിഞ്ഞ വേളയിലാണ് രാഹുല്‍ ആ കുടുംബത്തിന് സഹായവുമായി എത്തിയത്. ഇളയ സഹോദരന് പൈലറ്റാകാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ വേണ്ടി റായ്ബറേലിയില്‍ ഉള്ള ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉരന്‍ അക്കാദമി(ഐജിആര്‍യുഎ)യില്‍ അഡ്മിഷന്‍ നേടിക്കൊടുത്തു.

നിര്‍ഭയയുടെ സഹോദരന്‍ ആണെന്ന വിവരം അധികമാരും അറിയിക്കാതെ രഹസ്യ സ്വഭാവത്തോടെ കാര്യങ്ങള്‍ നീക്കാന്‍ ഹാരുലും നിര്‍ദ്ദേശം നല്‍കിയിയുന്നു. താന്‍ സഹായം ചെയ്തുവെന്ന വിവരം പുറംലോകം അറിയരുതെന്ന നിര്‍ബന്ധം അന്ന് രാഹുലിന് ഉണ്ടായിരുന്നു. ഇക്കാര്യം കുടുംബത്തോടും പറഞ്ഞു. അതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാകുന്നത് വരെ ഈ രഹസ്യം കുടുംബവും ലീക്കാതെ സൂക്ഷിച്ചു. ഒടുവില്‍ പഠനം പൂര്‍ത്തിയാക്കി ജോലിക്ക് തിരക്കുന്ന വേളയിലാണ് മാധ്യമങ്ങളോട് പോലും കുടുബം വെളിപ്പെടുത്തിയത്. മകള്‍ക്കുണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ സഹായിച്ചവരോടെല്ലാം ഈ കുടുംബം നന്ദി രേഖപ്പെടുത്തുന്നുണ്ട്. മകനെ പൈലറ്റാകാന്‍ സഹായിച്ച രാഹുല്‍ ഗാന്ധിയോട് പ്രത്യേക കടപ്പാടും രേഖപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (24 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (34 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (41 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (49 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends