Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത്; ''പ്രണയഭീഷണി''യിൽ വലഞ്ഞത് നൂറ്റിപതിനാല് പേർ; കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ കാമുകന്റെ അതിസാഹസം

31 OCTOBER 2017 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ കാമുകന്റെ അതിസാഹസം. മുംബൈ - ഡല്‍ഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയര്‍ത്തിയാണ് കാമുകന്റെ സാഹസികത. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു (38) ആണ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് വച്ചതെന്നു കണ്ടെത്തി. ഉടൻ തന്നെ യുവാവ് പിടിയിലാവുകയും ചെയ്തു.

''പ്രണയഭീഷണി'' മൂലം 114 യാത്രക്കാരാണു വലഞ്ഞത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു ബിര്‍ജു. പ്രശ്‌നമുണ്ടായാല്‍ കാമുകിയുടെ ജോലി നഷ്ടപ്പെടുമെന്നും അവര്‍ തന്റെ സ്ഥാപനത്തില്‍ ജോലിതേടിയെത്തുമെന്നും പ്രതീക്ഷിച്ചാണു ഭീഷണിനാടകം ആസൂത്രണം ചെയ്തതെന്നു ബിര്‍ജു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് വച്ചകാര്യവും ഇയാള്‍ സമ്മതിച്ചു. മുംെബെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആഭരണ വ്യാപാരിയാണു ബിര്‍ജു. ഫ്ലൈറ്റ് 9 ഡബ്ല്യു 339 വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ 2.55നാണു സംഭവങ്ങള്‍ക്കു തുടക്കം. 115 യാത്രക്കാരും ഏഴ് ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.

പറന്നുയര്‍ന്നതിനു പിന്നാലെ എയര്‍ഹോസ്റ്റസാണു ഭീഷണിക്കത്ത് കണ്ടെത്തിയത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കി.

''വിമാനം പാക് അധിനിവേശ കശ്മീരിലേക്ക് തിരിച്ചുവിടണം. ഞങ്ങളെ അനുകൂലിക്കുന്ന 12 പേര്‍ വിമാനത്തിലുണ്ട്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്‌ഫോടക വസ്തുക്കളുണ്ട്. നിങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങിയാല്‍ വിമാനം പൊട്ടിത്തെറിക്കും''- കത്തിലെ ഭീഷണി ഇങ്ങനെ. ''അള്ളാഹു അക്ബര്‍'' എന്ന കുറിപ്പോടെയാണു കത്ത് അവസാനിപ്പിച്ചത്.

''പാക് അധിനിവേശ കശ്മീര്‍'' എന്ന പ്രയോഗമാണു കേസില്‍ വഴിത്തിരിവായത്. ഭീകരര്‍ ''ആസാദ് കശ്മീര്‍'' എന്ന വാക്കാണു പ്രയോഗിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ ഭീകരര്‍ ഇല്ലെന്ന സൂചന ഇതോടെ അന്വേഷണ സംഘത്തിനു ലഭിച്ചു. ഭീഷണിയെത്തുടര്‍ന്നു വിമാനം അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. 3.45 നു വിമാനം അവിടെ ലാന്‍ഡ് ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്തിയില്ല.

വിമാനത്തില്‍ കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചു. ചിത്രങ്ങളുമെടുത്തു. പരിശോധന ആറു മണിക്കൂര്‍ നീണ്ടു. 10.30 നാണു വിമാനം പറന്നുയര്‍ന്നത്. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പാറ്റയുടെ പേരില്‍ നേരത്തെ ബഹളംവച്ചയാളാണു ബിര്‍ജു. ഇയാള്‍ വിമാനത്തില്‍ പാറ്റയെ കൊണ്ടുവച്ചശേഷമാണു ബഹളം വച്ചതെന്ന് അന്നു കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരേ നടപടിയെടുക്കുമെന്നു അഹമ്മദാബാദ് പോലീസ് അറിയിച്ചു. ഇയാളുടെ പേര് നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (10 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (26 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (38 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (17 hours ago)

Malayali Vartha Recommends