Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മോദിയുടെ ഇഷ്ടം മാത്രമാണ് രാജ്യത്ത് നടക്കുന്നത്; മറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ യാതൊരു പ്രസക്തിയുമില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് ഹോട്ട് താരം

01 NOVEMBER 2017 12:13 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് നടപ്പിലാക്കിയ ചരക്കുസേവന നികുതിയുടെ ഗുണം ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്കാണെന്നും ജിഎസ്ടി രാജ്യത്ത് പുതിയ വ്യാപാര സംസ്കാരത്തിന് രൂപം നല്‍കിയെന്നും തുടങ്ങി പല പ്രസ്താവനകളും നടത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പക്കിയതാണ് ജിഎസ്ടി.

ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്ത് വിലക്കുറവുണ്ടാകുമെന്നും ജിഎസ്ടിയുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു. എന്നാൽ ജിഎസ്ടിക്കെതിരെയുള്ള പ്രതിഷേധം ദിനംതോറും ശക്തമാവുകയാണ്.

പ്രതിഷേധിക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ബിജെപി ശ്രമിക്കുകയും ചെയ്യുന്നു. വിവിധ മേഖലകളില്‍ നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്. ഒരു കാലത്ത് നരേന്ദ്രമോദിയുടെ കടുത്ത ആരാധകരായിരുന്നവര്‍ വരെ ഒടുവില്‍ സഹികെട്ട് കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ രംഗത്തെത്തയിരിക്കുകയാണ്.

അഭിനയത്തെക്കാളും വിവാദങ്ങളിലൂടെ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് രാഖി സാവന്ത്. മോദിയുടെ കടുത്ത ആരാധികയായിരുന്ന ഈ ഹോട്ട് നായിക. ഇപ്പോള്‍ രാഖിയും മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തമി‍ഴ് സൂപ്പര്‍ താരം വിജയുടെ പുതിയ ചിത്രം മെര്‍സലില്‍ ജിഎസ്ടിക്കെതിരെ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് ബിജെപി നടത്തിയ നാണംകെട്ട ഇടപെടലുകള്‍ അവരെ രാജ്യമെങ്ങും ഒറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് സിനിമാ മേഖലയില്‍ നിന്ന് തന്നെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. മോദിയുടെ ഇഷ്ടം മാത്രമാണ് രാജ്യത്ത് നടക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ യാതൊരു പ്രസക്തിയുമില്ലെന്നും രാഖി സാവന്ത് ആഞ്ഞടിക്കുന്നു.

രാജ്യത്തെ എങ്ങോട്ടാണ് അദ്ദേഹം നയിക്കുന്നതെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി അധികാരത്തിലെത്തിയ കാലം മുതല്‍ കടുത്ത മോദി ആരാധികയായിരുന്നു രാഖി സാവന്ത്.

മോദിയുടെ ചിത്രം ധരിച്ച ടീ ഷര്‍ട്ട് ധരിച്ച് വാര്‍ത്ത സൃഷ്ടിച്ച അതേ രാഖി സാവന്താണ് ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്. ഹോട്ട് യോഗ പരിശീലിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളെപ്പറ്റി സംസാരിക്കുമ്പോളാണ് ജിഎസ്ടി എന്ന വിഷയം കടന്ന് വന്നത്. ഹോട്ട് യോഗയിലൂടെ ജിഎസ്ടി വഴി ഉണ്ടായിരിക്കുന്ന പിരിമുറുക്കം അകറ്റാന്‍ സാധിക്കുമെന്ന് രാഖി സാവന്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends