Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

നാലോ, അതിലധികമോ ചക്രങ്ങളുള്ള വാഹന ഉടമകളെ തേടി ഭക്ഷ്യവകുപ്പിന്റെ നോട്ടീസ്

13 NOVEMBER 2017 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

നാലോ, അതിലധികമോ ചക്രങ്ങളുള്ള വാഹന ഉടമകളെ തേടി ഭക്ഷ്യവകുപ്പിന്റെ നോട്ടീസ് വീട്ടിലെത്തും. അനര്‍ഹരെ കണ്ടെത്തി മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിയുടെ രണ്ടാം ഘട്ടമാണിത്. ഉപജീവനത്തിനല്ലാതെ വലിയ വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ സമ്പന്നരുടെ പട്ടികയിലാണ്. ഇവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും മുന്‍ഗണനാ കാര്‍ഡുണ്ടെങ്കില്‍ റദ്ദാക്കി പകരം ജനറല്‍ കാര്‍ഡ് നല്‍കും. രണ്ട് ലക്ഷത്തോളം പേരെ ഇത്തരത്തില്‍ കണ്ടെത്താനാവുമെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും വാങ്ങുന്ന ഒന്നര ലക്ഷത്തില്‍പ്പരം മുന്‍ഗണനാ കാര്‍ഡുകാരെ നേരത്തേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഉപജീവനാവശ്യത്തിനായി കാര്‍, വാന്‍, ലോറി തുടങ്ങിയവ വാങ്ങി ഉപയോഗിക്കുന്നവരെ മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. ബിസിനിസ് ആവശ്യത്തിനും സ്വന്തം ആവശ്യത്തിനും ഉപയോഗിക്കുന്നവര്‍ക്കാണ് പിടി വീഴുക. ഇവരില്‍ അര്‍ഹരായവര്‍ക്ക് പൊതുവിഭാഗം സബ്‌സിഡി കാര്‍ഡ് (നീല) നല്‍കും. അല്ലാത്തവര്‍ക്ക് ജനറല്‍ (വെള്ള) കാര്‍ഡും.

ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ് വരുന്നതിന് മുന്‍പ് സ്വയം ഒഴിവാകാനും അവസരം ഉണ്ട്. ബന്ധപ്പെട്ട താലൂക്ക് സപ്‌ളൈ ഓഫീസര്‍ക്കോ, സിറ്റി റേഷനിംഗ് ഓഫീസര്‍ക്കോ അപേക്ഷ നല്‍കിയാല്‍ മതി. സ്വയം ഒഴിയാത്തവര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടും കാരണം ബോധിപ്പിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ കിട്ടില്ല.

അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തായതായി കാണിച്ച് ആറ് ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 60 ശതമാനം പരിശോധിച്ചതില്‍ തന്നെ, ഏറെയും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരാണെന്നാണ് കണ്ടെത്തിയത്. പരിശോധന തീരുമ്പോള്‍ അഞ്ച് ലക്ഷത്തോളം പേരെ മുന്‍ഗണനാ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തേണ്ടി വന്നേക്കും. മുന്‍ഗണനാ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനാവാത്ത സാഹചര്യത്തിലാണ് അനര്‍ഹരെ തട്ടുന്നത്. പൊതുവിതരണ രംഗം കുറ്റമറ്റതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിത് .
സ്വന്തമായി കാറുണ്ടോ? ബസോ, വാനോ ഉണ്ടോ?. റേഷന്‍ കാര്‍ഡ് ഏത് നിറമായാലും ഉടനേ വെളുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (11 minutes ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (24 minutes ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (27 minutes ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (37 minutes ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (50 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (1 hour ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (2 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (2 hours ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (3 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (3 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends