Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

അമേരിക്കന്‍ സായുധക്കപ്പല്‍ ജീവനക്കാരുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

28 NOVEMBER 2017 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

ആയുധങ്ങളുമായി തൂത്തുക്കുടി തീരത്ത് പിടിയിലായ അമേരിക്കന്‍ കപ്പലായ എം.വി സീമാന്‍ ഗാഡ് ഒഹായോയിലെ ജീവനക്കാരുടെ ശിക്ഷ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ജസ്റ്റിസ് എ.എം. ബഷീര്‍ റദ്ദാക്കി. സമുദ്രാതിര്‍ത്തിലംഘനവും ആയുധം കൈവശംവെക്കലും നിയമപ്രകാരം &ിയുെ;12 ഇന്ത്യക്കാരടക്കം 31പേര്‍ക്ക് തൂത്തുക്കുടി ജില്ലകോടതി വിധിച്ച അഞ്ച് വര്‍ഷം തടവും 3000 രൂപ പിഴയുമാണ് റദ്ദാക്കിയത്.

അനധികൃതമായി ഇന്ത്യന്‍തീരത്ത് തങ്ങിയതുള്‍പ്പെടെ കുറ്റംതെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയതെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പി. മുത്തുസ്വാമി അറിയിച്ചു. പ്രതികളില്‍ നിന്ന് ഈടാക്കിയ പണം തിരികെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങളുമായി അമേരിക്കന്‍ കപ്പലായ സീമാന്‍ 2013 ഒക്‌ടോബറിലാണ് തൂത്തുക്കുടി തീത്ത് തീരരക്ഷാസേന പിടികൂടിയത്. ഒരാഴ്ചയിലേറെ തീരത്ത് തങ്ങിയ കപ്പലിന് ആവശ്യമുള്ള ഇന്ധനവും ജീവനക്കാര്‍ക്കുള്ള ഭക്ഷണവും മീന്‍പിടിത്തക്കാരെ സ്വാധീനിച്ചാണ് ഉറപ്പാക്കിയത്. അന്താരാഷ്ട്ര കപ്പല്‍ചാലില്‍ നിന്ന് വഴിതെറ്റി ഇന്ത്യന്‍തീരത്ത് എത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്.

കപ്പലില്‍ 23 സായുധ ഭടന്മാരും ക്യാപ്റ്റനുള്‍പ്പെടെ 12 ജീവനക്കാരും ഉണ്ടായിരുന്നു. ഓട്ടോമാറ്റിക് റൈഫിളുകളും തിരകളും മറ്റും കണ്ടെത്തി. 2014 ജനുവരിയില്‍ കുറ്റപത്രം നല്‍കി. അതേവര്‍ഷം മാര്‍ച്ചില്‍ ജാമ്യവും ലഭിച്ചു.

വാണിജ്യകപ്പലുകള്‍ക്ക് കടല്‍കൊള്ളക്കാരില്‍നിന്ന് സംരക്ഷണം നല്‍കുന്ന കപ്പലാണ് സീമാന്‍ ഗാര്‍ഡ് ഒഹായോ എന്നും ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും സോമാലിയന്‍ കടല്‍കൊള്ളക്കാരെ നേരിടാന്‍ പരിശീലനം നേടിയവരാണ് സായുധഭടന്മാരെന്നും കപ്പല്‍ കമ്പനിയായ അഡ്വാന്‍ ഫോര്‍ട്ട് വിശദീകരിച്ചു. പ്രതികള്‍ ഇപ്പോള്‍ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ജയിലിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (13 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (47 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (55 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (58 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends