പാര്‍ലമെന്റിലെ പുതിയ എംപിമാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

പുതിയ എംപിമാര്‍ക്കായി രണ്ടാമതും ബോധവല്‍ക്കരണ ക്ലാസ് ഇന്ന് ആരംഭിക്കും.രണ്ടു ദിവസത്തെ ക്ലാസ്സാണ് ആരംഭിക്കുക. സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ മുന്‍കൈയെടുത്തു നടത്തുന്ന ക്ലാസ് പുതിയ എംപിമാരെ പാര്‍ലമെന്റ് നടപടികള്‍ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ്.
ആദ്യത്തെ ക്ലാസ് കഴിഞ്ഞ മാസമായിരുന്നു. 16-ാം ലോക്‌സഭയില്‍ 543 അംഗങ്ങളില്‍ 315 പേരും പുതുമുഖങ്ങളാണ്.
https://www.facebook.com/Malayalivartha