Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

അറബിയുടെ വിവാഹതിന് എത്തിയ പ്രവാസികൾക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം ഞെട്ടി പ്രവാസികൾ അറബികൾ കൂട്ടത്തോടെ അവിടെ

13 FEBRUARY 2026 06:38 PM IST
മലയാളി വാര്‍ത്ത

അറബ് വിവാഹങ്ങളിലെ ആഡംബരം പല തവണ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിട്ടുണ്ട്. മുമ്പുള്ള വിവാഹങ്ങളെക്കാൾ ഒരു പടി മുന്നിൽ നിൽക്കണം എന്ന ചിന്തയാണ് ഇത്തരം വിവാഹങ്ങളെ ആകർഷകമാക്കുന്നത്. ക്ഷണക്കത്ത് മുതൽ ഭക്ഷണത്തിൽ വരെ ആഡംബരം കൊണ്ടുവരുന്ന വിവാഹ വീഡിയോകൾ വൈറലായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതുതായി എത്തിയിരിക്കുകയാണ് സൗദിയിലെ ഒരു വിവാഹ സത്കാരത്തിന്റെ വീഡിയോ. വിവാഹത്തിനെത്തിയ അതിഥികൾക്ക് സമ്മാനമായി നൽകിയത് സ്വർണ ബിസ്കറ്റുകളായിരുന്നു എന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. നിരന്നിരിക്കുന്ന ഒരു കൂട്ടം അറബികളുടെ ഇടയിലേക്ക് ഒരു താലവുമായി വധുവിന്റെ സഹോദരൻ കടന്നുവരുന്നു. താലത്തിൽ നിരനിരയായി അടുക്കി വച്ച സ്വർണ ബിസ്കറ്റുകൾ കാണാം,​ അതിും 24 കാരറ്റ് സ്വർണം. അതിഥികൾ ചിലർ സ്വർണ ബിസ്കറ്റുകൾ എടുക്കുന്നുണ്ട്. ചിലർ നിരസിക്കുന്നതും മറ്റു ചില അതിഥിക( ഒന്നിൽ കൂടുതൽ സ്വർണ ബിസ്കറ്റുകൾ എടുക്കുന്നതും വീഡിയോയിൽ കാണാം.

 

 

വീഡിയോ വൈറലായതിന് പിന്നാലെ അത്യാഡംബരമെന്നും സഹോദര സ്നേഹമെന്നുമുള്ള കുറിപ്പുകളുമായി സോഷ്യൽ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തി. സൗദിയിലെ ഉന്നത കുടുംബങ്ങളിൽ അതിഥികൾക്ക് ഇത്തരം സമ്മാനങ്ങൾ നൽകുന്നത് സാംസ്കാരിക പാരമ്പര്യമാണെന്ന് ചിലർ‌ കുറിച്ചു. സ്വർണ വില കുതിച്ചുയരുമ്പോൾ സ്വർണ ബിസ്കറ്റുകൾ സമ്മാനിച്ച സഹോദരനെ അഭിനന്ദിക്കുന്നവരും ഉണ്ട്.

അതേസമയം മധുരപലഹാരങ്ങൾ സ്വർണ നിറമുള്ള കടലാസിൽ പൊതിഞ്ഞു നൽകുന്നത് അറബികളുടെ പതിവാണെന്നും വീട്ടുപകരണങ്ങൾ പോലും ഇത്തരം സ്വർണനിറം അടിക്കുമെന്നും ചിലർ ചൂണ്ടിക്കാണിച്ചു. ഒപ്പം കാശ്മീരിൽ ഡോളർ എന്നൊരു മധുര പലഹാരം സ്വർണ ഫോയിലിൽ പൊതിഞ്ഞു നൽകാറുണ്ടെന്നും എല്ലാം ഒരു ഷോ മാത്രമാണെന്നും ചിലർ പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (8 minutes ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (11 minutes ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (14 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (17 minutes ago)

ഉറക്കമില്ലാതെ ISRO  (37 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (44 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (1 hour ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (1 hour ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (1 hour ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (1 hour ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (1 hour ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

Malayali Vartha Recommends