കെട്ടിടത്തിന് തീപിടിച്ച് മലയാളി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

ഡല്‍ഹിയിലെ തിലക് നഗറില്‍ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലയാളി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി റോബിന്‍ ആണു മരിച്ച മലയാളി.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha