ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്‌പ്

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം. കാശ്‌മീരിലെ ആര്‍ എസ് പുര സെക്‌ടറിലെ സിപിആര്‍പിഎഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.
കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പന്ത്രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
https://www.facebook.com/Malayalivartha