Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

17 FEBRUARY 2018 10:08 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൗ ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ തൊഴില്‍ സാദ്ധ്യതയും പരസ്പര ബന്ധം ഉറപ്പിക്കുന്നതും മുന്നില്‍ കണ്ടാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും മുമ്ബ് പ്രതികരിച്ചിരുന്നു. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിനിടയില്‍ നിരവധി കരാറുകള്‍ അദ്ദേഹം ഒപ്പിടുമെന്നാണ് വിവരം.

അതേസമയം, ട്രൂഡൗവിന്റെ സന്ദര്‍ശനം കാനഡയിലെ ഇന്ത്യാക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഏതാണ്ട് 14 ലക്ഷത്തോളം ഇന്ത്യാക്കാര്‍ കാനഡയിലുണ്ടെന്നാണ് കണക്ക്. തന്റെ മന്ത്രിസഭയില്‍ മോദിയുടേതിനേക്കാള്‍ സിഖുകാരുണ്ടെന്ന് പ്രസ്താവന നടത്തിയ ട്രൂഡൗ ഇന്ത്യാക്കാരുടെ പ്രശംസയ്ക്ക് അര്‍ഹനായിരുന്നു.

സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ജസ്റ്റിന്‍ ട്രൂഡൗ ഇന്ത്യയിലെത്തുന്നത്. സിവില്‍ ആണവ സഹകരണം, സ്‌പെയ്‌സ് റിസര്‍ച്ച്, പ്രതിരോധം, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. കൂടാതെ പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം ആഗ്രയിലെ താജ്മഹല്‍, അമൃതസറിലെ സുവര്‍ണക്ഷേത്രം, ഡല്‍ഹിയിലെ ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും.

കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ കയറ്റുമതി,ഇറക്കുമതി ഇനത്തില്‍ 8.4 ബില്യന്‍ ഡോളറിന്റെ (ഏകദേശം 5400 കോടി രൂപ) വ്യാപാരം നടന്നിരുന്നു. ഓര്‍ഗാനിക് കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, സൈക്കിള്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ കാനഡയിലേക്ക് കയറ്റുമതി ചെയ്യുമ്‌ബോള്‍ പച്ചക്കറി, പേപ്പര്‍, വളം, ഇരുമ്ബ് , സ്റ്റീല്‍, വിലകൂടിയ കല്ലുകള്‍ തുടങ്ങിയവ തിരിച്ചുമെത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends