അതിര്‍ത്തിയിലെ വെടിവെപ്പില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവും പരിക്കേറ്റവരും ഒരു കുടുംബത്തിലുള്ളവരാണ്. പരിക്കേറ്റവരില്‍ ഒരു ജവാനും ഉള്‍പ്പെടുന്നു.
ബി. എസ്.എഫിന്റെ 17 പോസ്‌റ്റുകള്‍ക്കു നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. അര്‍നിയ, ആര്‍. എസ്.പുര എന്നിവിടങ്ങളിലെ ബി.എസ്.എഫ് പോസ്‌റ്റുകളും ഗ്രാമങ്ങളുമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha