Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെയെ വീരനായകനാക്കി നാടകം; ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍

22 FEBRUARY 2018 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

രാഷ്​ട്ര പിതാവ്​ മഹാത്മ ഗാന്ധിയുടെ കൊലപാതകി നാഥുറാം വിനായക്​ ഗോഡ്​സെയെ പുകഴ്ത്തിയും ഗാന്ധി വധത്തെ ന്യായീകരിക്കുകയും ചെയ്തുകൊണ്ട് ബനാറസ്​ ഹിന്ദു സര്‍വകലാശാലയിൽ അരങ്ങേറിയ നാടകം വിവാദത്തില്‍. സന്‍സ്​ക്രിതി 2018 എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിന സാംസ്​കാരിക ആഘോഷങ്ങള്‍ക്കിടെയാണ് ഗോഡ്സെയെ പ്രകീർത്തിച്ചുകൊണ്ടുള്ള നാടകം അരങ്ങേറിയത്. ഗോഡ്​സെയെ വീരനായകനായി ചിത്രീകരിക്കുന്ന നാടകത്തിന്റെ ദൃശ്യങ്ങള്‍ ഒരു വിദ്യാര്‍ഥി പകര്‍ത്തുകയും അത് വ്യാപകമായി​ പ്രചരിക്കപ്പെടുകയും ചെയ്തതോടെ ​ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജില്ലാ അധികാരികള്‍ക്കും ബി.എച്ച്‌​.യുവിനും ഇതിനെതിരെ ശക്​തമായ നടപടി ആവശ്യപ്പെട്ട്​ പരാതി നല്‍കിയിട്ടുണ്ട്​.

'ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് അഭിമാനമാണ്. അക്രമമെന്ന ആശയം കേട്ടാല്‍ത്തന്നെ ഗാന്ധിക്ക് ദേഷ്യം വരുമായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എനിക്കത് സഹിക്കാനാകുമായിരുന്നില്ല,അതുകൊണ്ട് ഗാന്ധിയെ പറഞ്ഞുവിടാന്‍ ഞാന്‍ തീരുമാനിച്ചു.' ഗോഡ്സെയുടെ കഥാപാത്രം ഈ വാചകം പറയുമ്പോള്‍ വലിയ കരഘോഷമാണ് സദസ്സില്‍ നിന്നുണ്ടായത്. നാടകാവതരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നിലെ രഹസ്യ അജണ്ടയെക്കുറിച്ച്‌ അന്വേഷിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നത്. ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്താനും ഗോഡ്സെയെ പ്രകീര്‍ത്തിക്കാനുമാണ് നാടകത്തിലൂടെ ശ്രമിക്കുന്നത്.

ഹിന്ദു ബനാറസ് സര്‍വ്വകലാശാലക്ക് തറക്കല്ലിട്ടത് ഗാന്ധിജിയാണ്. സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. അങ്ങനെയൊരിടത്ത് ഗാന്ധിജി അപമാനിക്കപ്പെടുന്നത് എങ്ങനെ അംഗീകരിക്കാനാവും. പരാതിയില്‍ ചോദിക്കുന്നു. രാജ്യത്തി​​ന്റെ​ ഭരണഘടനയുടെയും ബനാറസ്​ ഹിന്ദു സര്‍വകലാശായുടെയും മൂല്യങ്ങളെ ഹനിക്കുന്നതും മഹാന്‍മാരായ സ്വതന്ത്ര സമര സേനാനികളെ നിന്ദിക്കുന്ന തരത്തിലുമുള്ള സംഭവമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഗോഡ്​സെയെ നായകനായി ചിത്രീകരിക്കുന്നത് കാണേണ്ടി വരുന്നത്​​ ദൗര്‍ഭാഗ്യകരമാണെന്ന്​ എന്‍.എസ്​.യു.ഐ സംസ്​ഥാന പ്രസിഡന്‍റ്​ വികാസ്​ സിങ്​ പ്രതികരിച്ചു. ഒരു പ്രഭാഷണത്തിനിടെ 1916ല്‍ മഹാത്മ ഗാന്ധിയായിരുന്നു ബനാറസ്​ ഹിന്ദു സര്‍വകലാശാല സ്​ഥാപിക്കുന്ന വിവരം പുറത്ത്​ വിട്ടത്​. ബി.എച്ച്‌​.യുവിന്റെ സ്​ഥാപകന്‍ മധന്‍ മോഹന്‍ മാളവ്യയുമായും ഗാന്ധിക്ക്​ നല്ല അടുപ്പമുണ്ടായിരുന്നു. അതേ സര്‍വകലാശാലയിലാണ്​ ഗാന്ധി ഘാതകനായ ഗോഡ്​സെയെ വാഴ്​ത്തുകയും രാഷ്​ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്​തതെന്ന്​​ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരം നാടകങ്ങളിലൂടെ ​ഗാന്ധിജിയുടെ മഹത്വത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്​ നടക്കുന്നതെന്നും ഇത്​ രാജ്യദ്രോഹത്തില്‍ കുറ​ഞ്ഞ്​ ഒന്നുമല്ലെന്നും പരാതിയിലുണ്ട്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (1 hour ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (1 hour ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (1 hour ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (1 hour ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (5 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends