മോദിയുടെ വിമാനത്തില്‍ മദ്യത്തിനും മാംസാഹാരത്തിനും വിലക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്‌ക്ക് ഉപയോഗിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി. എയര്‍ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയച്ച കത്തില്‍ വിമാനത്തില്‍ മദ്യവും മാംസാഹാരവും വിളമ്പരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 31 ന് മോദി ജപ്പാനിലേക്ക് പോകുമ്പോള്‍ ഇത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha