Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നടി ശ്രീദേവിയുടെ ദുരൂഹമരണം അന്വേഷിച്ച് ചാനല്‍ റിപ്പോര്‍ട്ടില്‍ ബാത്ത് ടബ്ബില്‍

27 FEBRUARY 2018 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

നടി ശ്രീദേവി ദുബയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം മാധ്യമലോകമാകെ ചര്‍ച്ച ചെയ്യുകയാണ്. ഓരോരുത്തരും പുതിയ പുതിയ വിവരങ്ങളും വ്യത്യസ്തമായ ആംഗിളുകളില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. തെലുങ്ക് വാര്‍ത്താ ചാനലായ മഹാന്യൂസാണ് ഏറ്റവും രസകരമായ രീതിയില്‍ മരണം നടന്നത് എങ്ങനെയെന്ന രീതിയിലുള്ള ഡെമോ റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനായി അവരുടെ ക്രൈംബ്യൂറോ ചീഫ് ബാത്ത് ടബ്ബില്‍ കിടന്നാണ് സംഭവങ്ങള്‍ വിവരിച്ചത്. ശ്രീദേവി ബാത്ത് ടബ്ബില്‍ കുഴഞ്ഞ് വീണതാണോ? അതോ ഇതിന് പിന്നില്‍ മറ്റെന്തെങ്കിലുമുണ്ടോ? എന്ന ചോദ്യത്തോടെയാണ് സ്‌റ്റോറി തുടങ്ങുന്നത്. ശ്രീദേവി ഉപയോഗിച്ചതെന്ന് പറയുന്ന ബാത്ത് ടബ്ബിന് മൂന്നടി ഉയരവും രണ്ടടി നീളവുമുണ്ട്. അതേ രീതിയിലുള്ള ടബ്ബിലാണ് താനും കിടക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു.

ഇത്തരം ടബ്ബില്‍ കമഴ്ന്ന് കിടന്നാലും മുങ്ങിമരിക്കാന്‍ സാധ്യതയില്ലെന്നും പെട്ടെന്ന് പുറത്തേക്ക് ചാടാമെന്നും റിപ്പോര്‍ട്ടര്‍ അന്വേഷണത്തിലൂടെ കണ്ടെത്തുന്നു. ആരെങ്കിലും ശ്രീദേവിയെ മുക്കിക്കൊല്ലാനുള്ള സാധ്യതയും റിപ്പോര്‍ട്ടര്‍ തള്ളിക്കളയുന്നില്ല. ശ്രീദേവിയെ അപമാനിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗാണിതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശ്രീദേവിയെ സ്‌നേഹിക്കുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം കോപ്രായങ്ങള്‍ റേറ്റിംഗ് കൂട്ടാനും യുട്യൂബ് ഹിറ്റ്‌സ് വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണെന്നും ആരോപണമുണ്ട്.

54 വയസിലും ആരോഗ്യവതിയായി, സുന്ദരിയായി കഴിഞ്ഞിരുന്ന ശ്രീദേവിയെ ആരോ ബലമായി മുക്കിക്കൊന്നതാണ് എന്ന തരത്തില്‍ പല ഇന്ത്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നതിന് പകരം നടന്നതെന്തെന്ന് പ്രഖ്യാപിക്കുകയാണെന്ന് ഖലീല്‍ ടൈംസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends