Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇ​ന്ത്യ​യി​ലേ​ക്കി​ല്ല, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ല; സി​ബി​ഐക്ക് മറുപടിയുമായി നീ​ര​വ് മോ​ദി

28 FEBRUARY 2018 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ (പി​എ​ന്‍​ബി)​നി​ന്ന് 11,400 കോ​ടി രൂ​പ​യു​ടെ പ​ണ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് രാ​ജ്യം വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ത്യ​യി​ലെ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് നീ​ര​വ് മോ​ദി സി​ബി​ഐ​യെ അ​റി​യി​ച്ചു. ഒൗ​ദ്യോ​ഗി​ക​മാ​യി നീ​ര​വ് മോ​ദി​യെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ന്നും എ​ന്നാ​ല്‍ മോ​ദി ഈ ​ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​യാ​ഴ്ച ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​ബി​ഐ മോ​ദി​ക്കു ക​ത്ത​യ​ച്ച​ത്.

പി​എ​ന്‍​ബി​യി​ല്‍​നി​ന്നു നീ​ര​വ് 11,400 കോ​ടി രൂ​പ ത​ട്ടി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. ബാ​ങ്കി​ന്‍റെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പു​തി​യ ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് 1300 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​കൂ​ടി ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം പി​എ​ന്‍​ബി​യി​ല്‍​നി​ന്നു നീ​ര​വ് മോ​ദി ത​ട്ടി​ച്ച ആ​കെ തു​ക 12,700 കോ​ടി​യാ​യി. ഫെ​ബ്രു​വ​രി 14നാ​ണു നീ​ര​വ് മോ​ദി​യു​ടെ ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച ആ​ദ്യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്.

നീ​ര​വ് മോ​ദി​യു​ടെ ആ​ഡം​ബ​ര ഫ്ളാ​റ്റും ഫാം ​ഹൗ​സും ഉ​ള്‍​പ്പെ​ടെ 523 കോ​ടി രൂ​പ വി​ല​വ​രു​ന്ന 21 വ​സ്തു​വ​ക​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. പ​ണ​ത്ത​ട്ടി​പ്പ് നി​യ​മ​പ്ര​കാ​രം വ​സ്തു​ക​ള്‍ ക​ണ്ടു​കെ​ട്ടാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​ന്വേ​ഷ​ണം​സം​ഘം അ​റി​യി​ച്ചു. 81.16 കോ​ടി രൂ​പ വി​ല​യു​ള്ള ആ​ഡം​ബ​ര ഫ്ളാ​റ്റ്, സ​മു​ദ്ര​ത്തി​ന് അ​ഭി​മു​ഖ​മാ​യി മും​ബൈ വ​ര്‍​ളി​യി​ലു​ള്ള 15.45 കോ​ടി രൂ​പ വി​ല​യു​ള്ള സ​മു​ദ്ര മ​ഹ​ല്‍ അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നീ​ര​വ് മോ​ദി ആ​ന്‍​ഡ് ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 21 സ്ഥാ​വ​ര​വ​സ്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​തി​ല്‍ ആ​റു വ​സ​തി​ക​ള്‍, പ​ത്ത് ഓ​ഫീ​സു​ക​ള്‍, പൂ​ന​യി​ലെ ര​ണ്ട് ഫ്ളാ​റ്റു​ക​ള്‍, സോ​ളാ​ര്‍ പ്ലാ​ന്‍റ്, അ​ലി​ബാ​ഗി​ലെ ഫാം ​ഹൗ​സ്, അ​ഹ​മ്മ​ദ്ന​ഗ​ര്‍ ക​ര്‍​ജാ​തി​ലെ 135 ഏ​ക്ക​ര്‍ ഭൂ​മി എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​യ്ക്കെ​ല്ലാം കൂ​ടി 523.72 കോ​ടി രൂ​പ വി​പ​ണി​വി​ല വ​രും. മോ​ദി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ത്ന​ങ്ങ​ള്‍, വ​ജ്രം, ആ​ഭ​ര​ണ​ങ്ങ​ള്‍, ഓ​ഹ​രി​ക​ള്‍, ബാ​ങ്ക് നി​ക്ഷേ​പം, കാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഫെ​ബ്രു​വ​രി 14ന് ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​ഡി ക​ണ്ടു​കെ​ട്ടി​യ പൂ​ന ഹ​ഡ​പ്സാ​റി​ലു​ള്ള ഫ്ളാ​റ്റു​ക​ള്‍ മോ​ദി​യു​ടെ​യും ഭാ​ര്യ ആ​മി​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. മും​ബൈ​യി​ലെ ഫ്ളാ​റ്റ്സ​മു​ച്ച​യ​വും ഓ​പേ​റ ഹൗ​സ് മേ​ഖ​ല​യും മോ​ദി​യു​ടെ വ​ജ്ര​സ്ഥാ​പ​ന​മാ​യ ഫ​യ​ര്‍​സ്റ്റാ​ര്‍​ട്ട​ര്‍ ഡ​യ​മ​ണ്ട് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. നീ​ര​വ് മോ​ദി ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് 42.70 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഫാം ​ഹൗ​സും അ​ഹ​മ്മ​ദ്ന​ഗ​റി​ലെ 70 കോ​ടി രൂ​പ വി​ല​വ​രു​ന്ന 53 ഏ​ക്ക​ര്‍ സോ​ളാ​ര്‍ പ​ട​വും. മാ​ര്‍​ക് ബി​സി​ന​സ് എ​ന്‍റ​ര്‍​പ്രൈ​സ​സി​ന്‍റെ പേ​രി​ലാ​ണ് 80 കോ​ടി രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ഓ​ഫീ​സ് കെ​ട്ടി​ടം. കേ​സി​ല്‍ ഇ​തു​വ​രെ 6,393 കോ​ടി രൂ​പ വി​ല​വ​രു​ന്ന ആ​സ്തി​ക​ള്‍ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends