Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ആദ്യം ജ്യൂസ് നല്‍കി, കുടിച്ചോളാന്‍ പറഞ്ഞു, മയക്ക് മരുന്ന് നല്‍കിയ ജ്യൂസാണ് നല്‍കിയതെന്ന് പിന്നീടാണ് മനസിലായത്, ബോധം പോയപ്പോള്‍ നഗ്നയാക്കി, ചിത്രങ്ങളും ഫോട്ടോകളുമെടുത്തു, പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ട്യൂഷന്‍ അധ്യാപകന്‍ യുവതിയെ പീഡിപ്പിച്ചു, നടുക്കം മാറാതെ ജനങ്ങള്‍

05 MARCH 2018 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹിയിലെ മയൂര്‍ വിഹാറിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഒരു പീഡനസംഭവം. തമിഴ് സ്വദേശിയായ യുവതിയാണ് ട്യൂഷന്‍ മാസ്റ്ററുടെ പീഡനത്തിനിരയായത്. ഓപ്പണ്‍ സ്‌കൂള്‍ സമ്പാദായത്തില്‍ ബികോം പഠിക്കുന്ന യുവതിയ്ക്കാണ് പീഡനത്തിനിരയായത്.

നോയ്ഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുക കൂടിയായിരുന്നു ഈ യുവതി.പരിചയമുള്ള ഒരാള്‍ക്ക് അപകടം സംഭവിച്ചുവെന്ന കള്ളം പറഞ്ഞു ട്യൂഷന്‍ അധ്യാപകനായ യുവാവ് മുകേഷ് കുമാര്‍ യുവതിയെ ഗുഡ്ഗാവിലേക്കു കൊണ്ടു പോയി. അവിടെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. ലഹരിപദാര്‍ഥം നല്‍കി യുവതിയെ മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നു.

യുവതി ഞായറാഴ്ച രാവിലെ വീട്ടുകാരോടു വിവരം പറഞ്ഞു. തുടര്‍ന്ന്, ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയും കുടുംബാംഗങ്ങളും പരാതി നല്‍കി. മയൂര്‍വിഹാര്‍ ഫേസ് ത്രീ എ ടു പോക്കറ്റില്‍ താമസിക്കുന്ന യുവാവിനെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

ആദ്യം പോലീസ് കേസേുക്കാന്‍ തയ്യാറായില്ല.യുവതിയെ ലാല്‍ ബഹാദൂര്‍ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പീഡനം നടന്നതായി പരാതിയും തെളിവും ലഭിച്ചിട്ടും പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെ മയൂര്‍ വിഹാറിലെ മലയാളികളടക്കമുള്ളവര്‍ വിഷയത്തിര്‍ ഇടപെട്ടു. അവര്‍ സംഘം ചേര്‍ന്നു പോലീസ് സ്‌റ്റേഷനില്‍ എത്തുകയും തങ്ങള്‍ക്കുള്ള പ്രതിഷേധം അധികൃതരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, രാത്രി എട്ടു മണിയോടെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായി.

വിവരം പുറത്തു പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും മറ്റും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി പീഡനത്തിനിരയായ യുവതിയുടെ സഹോദരന്‍ പറഞ്ഞു. ഏറെ പരിചിതനായ യുവാവിന്റെ ഭാഗത്തു നിന്നുള്ള പെരുമാറ്റത്തില്‍ നടുങ്ങിയിരിക്കുകയാണ് യുവതി. 










അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends