ജമ്മുവില്‍ വാഹനം ഓടയില്‍ മറിഞ്ഞ് എട്ടു പേര്‍ മരിച്ചു

ജമ്മു കാശ്‌മീരില്‍ കാര്‍ ഓടയിലേക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പതിനൊന്നു പേരായിരുന്നു കാറിലുണ്ടായിരുന്നത്. രാംബാന്‍ ജില്ലയിലായിരുന്നു അപകടം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗതയിലായതിനാലാണ് കാര്‍ ഓടയിലേക്ക് മറിഞ്ഞതെന്ന് പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha