Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ത്രിപുരയില്‍ മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ ദേവാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് പ്രചരണം, വ്യാജപ്രചരണം നടത്തിയവര്‍ക്ക് വി.ടി. ബല്‍റാം നല്‍കിയ ചുട്ട മറുപടി വൈറലാകുന്നു

07 MARCH 2018 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ത്രിപുരയിലെ ബി.ജെ.പിസി.പി.എം. സംഘര്‍ഷങ്ങള്‍ക്കു വര്‍ഗീയ നിറം നല്‍കാന്‍ സൈബര്‍ ലോകത്ത് വ്യാപക ശ്രമം. സി.പി.എം. ഓഫീസുകളും ലെനിന്‍ പ്രതിമയും തകര്‍ത്തതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനിടെയാണ് സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ െസെബര്‍ പോരാളികളടക്കം പലരും ശ്രമം തുടങ്ങിയത്.

ബി.ജെ.പിയുടെ വിജയത്തെത്തുടര്‍ന്നു ത്രിപുരയില്‍ മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ ദേവാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന തരത്തിലുള്ള പ്രചരണമാണ്‌ െസെബര്‍ ലോകത്ത് ഒരു വിഭാഗം നടത്തുന്നത്. ശ്രീലങ്കയിലെയും മ്യാന്‍മറിലെയും കലാപങ്ങളുടെയും ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്ന് ഒരു വിഭാഗം പറയുന്നു. ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ അക്രമികള്‍ തീയിട്ട മസ്ജിദിന്റെ ചിത്രം ത്രിപുരയിലേതെന്ന തരത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് കോണ്‍ഗ്രസ് എം.എല്‍.എ. വി.ടി. ബല്‍റാം നല്‍കിയ ചുട്ട മറുപടിയും സോഷ്യല്‍ മീഡിയയില്‍ െവെറലായിക്കഴിഞ്ഞു.

ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെ: ''ത്രിപുരയില്‍ ആക്രമിക്കപ്പെട്ട പള്ളി എന്ന് പറഞ്ഞ് സി.പി.എമ്മുകാര്‍ പ്രചരിപ്പിക്കുന്ന ഈ പള്ളി ശ്രീലങ്കയിലേതാണ്. ഒന്നുമില്ലെങ്കിലും മുന്നിലെ ആ നല്ല റോഡ് കണ്ടാലെങ്കിലും അറിയില്ലേ അത് ത്രിപുരയല്ല എന്ന്''. ഇടതുകോട്ട തകര്‍ക്കാനുള്ള പോരാട്ടം മുന്നില്‍നിന്നു നയിച്ച ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയാകും. ഗോത്രവര്‍ഗക്കാരനായ ജിഷ്ണുദേബ് ബര്‍മന്‍ ഉപമുഖ്യമന്ത്രി. അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ െമെതാനത്ത് ഒമ്ബതിനാണു സത്യപ്രതിജ്ഞ.

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വിസ്മയവിജയം സ്വന്തമാക്കിയ ത്രിപുരയില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ സ്ഥാനാരോഹണത്തിനു സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള നേതാക്കളെത്തും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബി.ജെ.പി. നിയമസഭാകക്ഷി യോഗമാണു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കുടിയായ ബിപ്ലബിനെ നേതാവായി തെരഞ്ഞെടുത്തത്.

ഗോത്രവര്‍ഗക്കാരനെ മുഖ്യമന്ത്രിയാക്കണമെന്നു ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. ആവശ്യപ്പെട്ടിരുന്നു. ഇവരെ അനുനയിപ്പിക്കാനായാണ് ജിഷ്ണുദേബിനെ ഉപമുഖ്യമന്ത്രിയായി നിശ്ചയിച്ചത്. 20 ഗോത്രവര്‍ഗ സംവരണ സീറ്റുകളും വിജയിച്ച ബി.ജെ.പിക്ക് ആ സമൂഹത്തെ തുടര്‍ന്നും ഒപ്പം നിര്‍ത്തേണ്ടതുമുണ്ട്. അറുപതംഗ നിയമസഭയില്‍ 59 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി. 35 സീറ്റും ഐ.പി.എഫ്.ടി. എട്ടു സീറ്റും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (7 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (24 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends