Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്

മാധ്യങ്ങൾ സ്വയം പോപ്പാണെന്ന് ചിന്തിക്കരുത് ; വാര്‍ത്തകൾ നൽകുമ്പോൾ കടുതൽ ഉത്തരവാദിത്തം കാണിക്കാൻ സാധിക്കണം ; വിമർശനവുമായി സുപ്രീം കോടതി

15 MARCH 2018 03:02 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. അമിത്ഷായുടെ മകൻ ജയ്ഷാ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. മാധ്യമങ്ങള്‍ സ്വയം പോപ്പാണെന്ന് ചിന്തിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാര്‍ത്തകൾ നൽകുമ്പോൾ കടുതൽ ഉത്തരവാദിത്തം കാണിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര പറഞ്ഞു.

അമിത്ഷായുടെ മകൻ ജയ്ഷാ നൽകിയ 100 കോടി രൂപ മാനനഷ്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈൻ വാര്‍ത്ത പോര്‍ട്ടൽ നൽകിയ ഹര്‍ജിയിലാണ് മാധ്യമങ്ങളുടെ സുപ്രീംകോടതി വിമര്‍ശിച്ചത്. ജയ്ഷായുടെ കമ്പനി 18 ലക്ഷം രൂപയുടെ വിറ്റുവരവിൽ നിന്ന് 80 കോടിരൂപയിലേക്ക് പെട്ടെന്ന് ഉയര്‍ന്നതിന് പിന്നിൽ വലിയ അഴിമതി നടന്നുവെന്നായിരുന്നു ഒരു ഓണ്‍ലൈൻ പോര്‍ട്ടൽ നൽകിയ റിപ്പോര്‍ട്ട്.

അതിനെതിരെ ജയ്ഷാ അഹമ്മദാബാദ് കോടതിയിൽ 100 കോടിരൂപയുടെ മാനനഷ്ട കേസ് നൽകി. കേസിലെ ഹര്‍ജി ചീഫ് ജസ്റ്റിസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ മാനനഷ്ടകേസിൽ തുടര്‍നടപടികളുമായി മുന്നോട്ടുപോകരുതെന്ന് മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി.

ഭാവനയിൽ തോന്നുന്നതൊക്ക പറയാമെന്നാണ് ചില ഇലക്ട്രോണിക് മാധ്യമങ്ങൾ ചിന്തിക്കുന്നത്. വാര്‍ത്തകൾ നൽകുമ്പോൾ കടുതൽ ഉത്തരവാദിത്തം കാണിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര പറഞ്ഞു. സ്വയം പോപ്പാണെന്ന് മാധ്യമങ്ങൾ ധരിക്കരുത്. മാധ്യമ സ്വാതന്ത്ര്യത്തെ അംഗീകരക്കുന്നു. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ മാധ്യമങ്ങൾ തന്നെ ശ്രമിക്കരുത്. തീര്‍ത്തും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് പലപ്പോഴും ടെലിവിഷൻ ചാനലുകളിലും ഓണ്‍ലൈനിലുമൊക്കെ വരുന്നതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (21 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (29 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (35 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (43 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends