Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്

പ്രസവാനുകൂല്യ നിയമഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി

16 MARCH 2018 09:56 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭയില്‍ ഒമ്പതാം ദിവസവും തുടര്‍ന്ന പ്രതിപക്ഷ ബഹളത്തിനിടയില്‍ സുപ്രധാനമായ രണ്ടു ബില്ലുകളാണ് ചര്‍ച്ച കൂടാതെ പാസാക്കിയത്. പ്രസവാവധി ഉള്‍പ്പെടുന്ന പേമന്റെ് ഓഫ് ഗ്രാറ്റ്വിറ്റി നിയമഭേദഗതി ബില്‍, വ്യവസായ കരാറുകളുമായി ബന്ധപ്പെട്ട പ്രത്യേക സഹായനിയമ ഭേദഗതി ബില്‍ എന്നിവയാണ് ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളി ലോക്‌സഭയില്‍ പാസാക്കിയത്. പ്രസവാവധി സര്‍വിസ് തുടര്‍ച്ചയുടെ ഭാഗമാക്കുകയും, നിയമഭേദഗതി കൂടാതെതന്നെ ഗ്രാറ്റ്വിറ്റി പരിധി സമയാസമയങ്ങളില്‍ വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനെ അനുവദിക്കുകയും ചെയ്യുന്നതാണ് ആദ്യത്തെ ബില്‍.

1961ലെ നിയമപ്രകാരം കിട്ടുന്ന പ്രസവാവധി 12 ആഴ്ചയാണ്. ഇത് 26 ആഴ്ചയായി വര്‍ധിക്കും. തൊഴിലാളിയുടെ ഗ്രാറ്റ്വിറ്റി 10 ലക്ഷത്തില്‍ കൂടാന്‍ പാടില്ലെന്ന നിലവിലെ പരിധി എടുത്തുകളഞ്ഞു. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നികുതിരഹിത ഗ്രാറ്റ്വിറ്റിയായി 20 ലക്ഷം വരെ അനുവദിച്ചേക്കും.

വ്യവസായ കരാറുകള്‍ ലംഘിച്ചാല്‍ എതിര്‍കക്ഷിയില്‍നിന്ന് നഷ്ടപരിഹാരം തേടാന്‍ അവകാശം സ്ഥാപിച്ചുനല്‍കുന്നതാണ് രണ്ടാമത്തെ ബില്‍.

ഹൈകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ചില സിവില്‍ കോടതികളെ പ്രത്യേക കോടതികളായി സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കേസുകളില്‍ തീര്‍പ്പുണ്ടാക്കണം. ഇക്കാര്യത്തില്‍ പരമാവധി ഇളവ് ആറു മാസംകൂടിയാണ്. ബില്ലുകള്‍ സഭയില്‍ ചര്‍ച്ചചെയ്യണമെന്ന കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം വിലപ്പോയില്ല. ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍, കോണ്‍ഗ്രസിലെ അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ കൊണ്ടുവന്ന ഖണ്ഡനപ്രമേയങ്ങള്‍ ശബ്ദവോട്ടില്‍ തള്ളി.

വര്‍ധിപ്പിച്ച ഗ്രാറ്റ്വിറ്റി തുക 2016 ജനുവരി ഒന്നു മുതല്‍ നല്‍കത്തക്കവണ്ണം നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഗ്രാറ്റ്വിറ്റി നല്‍കുന്ന തീയതിയുടെ പ്രാബല്യം നിശ്ചയിക്കുന്നതിനുള്ള അവകാശം പൂര്‍ണമായും സര്‍ക്കാറിനാണ്. കാലാകാലങ്ങളില്‍ ഗ്രാറ്റ്വിറ്റി തുക കുറക്കുകയോ കൂട്ടുകയോ ചെയ്യാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (23 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (31 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (37 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (45 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends