ജസ്റ്റിസ് എച്ച്.എല്‍.ദത്തു അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എച്ച്.എല്‍.ദത്തു അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ വിരമിക്കുന്ന ഒഴിവിലേയ്‌ക്കാണ് ദത്തുവിന്റെ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രപതിക്ക് കൈമാറിക്കഴിഞ്ഞു. 2015 ഡിസംബര്‍ വരെയാണ് ദത്തുവിന്റെ കാലാവധി.
1995-ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്‌ജിയായിരുന്നു. 2008-ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്‌ജിയാകുന്നത്.
https://www.facebook.com/Malayalivartha