മുന്‍ അറ്റോര്‍ണി ജനറല്‍ വഹന്‍വതിക്ക് ആദരാഞ്ജലികള്‍

പ്രമുഖ നിയമജ്ഞനും മുന്‍ അറ്റോര്‍ണി ജനറലുമായ ഗുലാം ഇ വഹന്‍വതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസകോശാണുബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. നിയമരംഗത്തെ അതുല്യ വ്യക്ത്വിത്തത്തെയാണ് രാജ്യത്തിനു നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha