Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ജയലളിത ആശുപത്രിയിലായത്‌ കുളിമുറിയില്‍ തലചുറ്റിവീണ്‌; ശശികലയുടെ സത്യവാങ്‌മൂലം പുറത്ത്‌

23 MARCH 2018 02:49 PM IST
മലയാളി വാര്‍ത്ത

കുളിമുറിയില്‍ തലചുറ്റി വീണതിനെത്തുടര്‍ന്നാണ്‌ അന്തരിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്‌ അടുത്ത സഹായിയായിരുന്ന വി.കെ. ശശികലയുടെ സത്യവാങ്‌മൂലം. പ്രസക്‌തഭാഗങ്ങള്‍ ഇങ്ങനെ...

2016 സെപ്‌റ്റംബര്‍ 22 രാത്രി ഒന്‍പതുമണിക്ക്‌ കുളിമുറിയില്‍ തലചുറ്റിവീണ ജയലളിതയെ ശശികല എടുത്തു കിടക്കിയില്‍ കിടത്തി. പിന്നീട്‌ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന്‌ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടു. ബോധംകെട്ടതുകൊണ്ടാണ്‌ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും അല്ലെങ്കില്‍ താന്‍ സമ്മതിക്കില്ലായിരുന്നുവെന്നും ജയലളിത പറഞ്ഞു. മുന്‍തൊഴില്‍മന്ത്രി നീലോഫര്‍ കഫീല്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ എം. തമ്ബിദുരൈ, ആക്‌ടിങ്‌ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു എന്നിവര്‍ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു.

സെപ്‌റ്റംബര്‍ 28ന്‌ ചീഫ്‌ സെക്രട്ടറി രമാ മോഹന്‍ റാവു, ഷീല ബാലകൃഷ്‌ണന്‍ എന്നിവരുമായുള്ള ഉന്നതാധികാരസമിതിയോഗം ആശുപത്രിയില്‍ ചേര്‍ന്ന ശേഷം ജയലളിതയുടെ സ്‌ഥിതി മോശമായി. പത്തുദിവസത്തിനുശേഷം മെച്ചപ്പെടുകയും ട്യൂബുകള്‍ ജയ തന്നെ നീക്കുകയും ചെയ്‌തു.

എ.ഐ.എ.ഡി.എം.കെ. ഉപതെരഞ്ഞടുപ്പ്‌ സ്‌ഥാനാര്‍ഥികളെ അംഗീകരിച്ചുകൊണ്ട്‌ വിരലടയാളം നല്‍കുമ്ബോള്‍ ജയലളിതയ്‌ക്കു സ്വബോധമുണ്ടായിരുന്നു. ആശുപത്രിയില്‍ തന്നെ ആരും സന്ദര്‍ശിക്കരുതെന്നും വീട്ടില്‍ തിരിച്ചെത്തുമ്ബോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ വന്നു കാണാമെന്നും ജയ നിര്‍ബന്ധം പിടിച്ചിരുന്നതായും ശശികല വ്യക്‌തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (35 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (49 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends