സ്വന്തം മണ്ഡലത്തില്‍ പോലും നില്‍ക്കാന്‍ വയ്യ, രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ നാട്ടുകാര്‍ തടഞ്ഞു

അമേത്തിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാട്ടുകാര്‍ തടഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് രാഹുലിനെ തടഞ്ഞുവച്ചത്.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് അദ്ദേഹത്തെ വിട്ടയച്ചത്. സ്വന്തം ലോക്‌സഭാ മണ്‌ഡലത്തിലാണ് രാഹുലിന് ഈ അവസ്ഥയുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha