Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസാമില്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ ഒരേകയറില്‍ തൂങ്ങിമരിച്ചു

06 SEPTEMBER 2014 05:52 PM IST
മലയാളി വാര്‍ത്ത.

അസാമിലെ കരിംഗഞ്ച് ജില്ലയില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ ഒരേകയറില്‍ തൂങ്ങിമരിച്ച നിലയില്‍. പെണ്‍കുട്ടികളില്‍ ഒരാളുടെ വീടിനു സമീപത്തെ മരത്തിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ട്. ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ്. 
പെണ്‍കുട്ടികള്‍ക്കായി ബന്ധുക്കള്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍ പ്രദേശിലെ ബദൗനില്‍ ദളിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയ സംഭവവുമായുള്ള സാമ്യം കുട്ടികളുടെ ബന്ധുക്കളില്‍ സംശയം ഉളവാക്കിയിട്ടുണ്ട്. 
പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പീഡനം നടന്നിട്ടുണ്ടോയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വവന്ന ശേഷമെ അറിയാനാകൂ എന്ന് കരിംഗഞ്ച് എഎസ്പി നിബിന്‍ സിങ് പറഞ്ഞു. ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമാണ് കരിംഗഞ്ച്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends