Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറസ്റ്റിലായ ശ്രീലങ്കന്‍ ചാരന്റെ ലാപ്‌ടോപ്പില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ; ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി

13 SEPTEMBER 2014 03:40 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ സ്വദേശി അരുണ്‍ ശെല്‍വരാജിന്റെ ലാപ് ടോപ്പില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍. കൊച്ചി നേവല്‍ബേസിന്റെ ചിത്രവും മറ്റ് പ്രധാന സ്ഥലങ്ങളുടെ വിവരങ്ങളും ലാപ്‌ടോപ്പില്‍ കണ്ടെത്തി. ഇതെത്തുടര്‍ന്ന് കൊച്ചി അടക്കമുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ സുരക്ഷ ശക്തമാക്കിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണര്‍ കെ.ജി.ജയിംസ് പറഞ്ഞു.
സിറ്റി പോലീസിനു പുറമെ തീരസുരക്ഷാ സേന, നേവി, ഐബി എന്നീ വിഭാഗങ്ങളുടെ ശക്തമായ നിരീക്ഷണം കൊച്ചിയിലുണ്ട്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ ഒരുക്കമാണെന്നും കമ്മിഷ്ണര്‍ പറഞ്ഞു. ചെന്നൈയില്‍ ബുധനാഴ്ച പിടിയിലായ അരുണ്‍ ശെല്‍വരാജ് പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റാണെന്നാണു സംശയിക്കുന്നത്. കൊളംബോയിലുള്ള പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഓഫിസിലേക്ക് ഇന്ത്യന്‍ നഗരങ്ങളുടെയും മറ്റ് തന്ത്ര പ്രധാന നഗരങ്ങളുടെയും ചിത്രങ്ങള്‍ അരുണ്‍ അയച്ചുകൊടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും കണ്ടെത്തിയിരുന്നു. 2008 മുംബൈ ഭീകരാക്രമണ മാതൃകയില്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്തുന്നതിനു വേണ്ടിയാണ് തന്ത്ര പ്രധാന സ്ഥാലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിക്കുന്നതെന്നാണ്രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends