Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

ഇന്ത്യന്‍ നഴ്‌സ് ജസിന്തയുടെ ആത്മഹത്യ ; റേഡിയോജോക്കി മാപ്പു പറഞ്ഞു

13 SEPTEMBER 2014 04:30 PM IST
മലയാളി വാര്‍ത്ത.

ബ്രിട്ടണില്‍ ഇന്ത്യന്‍ നഴ്‌സ് ജസിന്ത ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ റേഡിയോജോക്കി മാപ്പു പറഞ്ഞു. ബ്രിട്ടീഷ് രാജകുടുംബാഗം കെയ്റ്റ് മിഡില്‍ടണിന്റെ ഗര്‍ഭകാല അസുഖത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ജസിന്ത ആത്മഹത്യ ചെയ്തത്.ഓസ്‌ട്രേലിയന്‍ റേഡിയോ സ്‌റ്റേഷനില്‍ നിന്നുള്ള വ്യാജ ടെലിഫോണ്‍ കോളിന് മറുപടിയായാണ് മംഗലാപുരം സ്വദേശിയായ ജസിന്ത വിവരം നല്‍കിയത്.
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് എന്ന വ്യാജേനയാണ് ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കി ആശുപത്രിയില്‍ വിളിച്ച് കെയ്റ്റ് മിഡില്‍ടണിന്റെ സ്വകാര്യ വിവരങ്ങള്‍ ആരാഞ്ഞത്. വ്യാജ ഫോണ്‍കോള്‍ ചെയ്ത റേഡിയോ ജോക്കി മാപ്പു പറഞ്ഞതിനു പുറമെ ജസിന്തയുടെ കുടുംബത്തിന് 550,000 യുഎസ് ഡോളര്‍ സഹായം നല്‍കുകയും ചെയ്തു.
ധനസഹായം കൊണ്ട് ജസിന്തയുടെ കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താനാകില്ലെന്ന് അറിയാമെന്നും ജസിന്തയുടെ കുടുംബത്തിന് ചെറിയ സഹായമാകട്ടെ എന്നു കരുതിയാണ് തുക കൈമാറുന്നതെന്നും റേഡിയോ സ്‌റ്റേഷന്‍ വ്യക്താവ് പറഞ്ഞു.
2012 ഡിസംബര്‍ ഏഴിനാണ് ജസിന്ത ആത്മഹത്യ ചെയ്തത്. സിഡ്‌നിയിലെ ടുഡെ എഫ്എം സ്റ്റേഷനില്‍ നിന്നാണ് വ്യാജ ഫോണ്‍കോള്‍ ലഭിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എഫ്എം സ്റ്റേഷനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (5 minutes ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (18 minutes ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (20 minutes ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (29 minutes ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (42 minutes ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (1 hour ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (2 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (4 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (4 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (5 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (6 hours ago)

അറബിയുടെ വിവാഹതിന് എത്തിയ പ്രവാസികൾക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം ഞെട്ടി പ്രവാസികൾ അറബികൾ കൂട്ടത്തോടെ അവിടെ  (6 hours ago)

ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി  (6 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഫ്രഷ് ജ്യൂസിന് പകരം SNUGGY അരച്ച് കലക്കിയത്..? സംഭവിച്ചത് വീഡിയോ വൈറൽ  (6 hours ago)

നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 ന് ആരംഭിക്കും: നിശാഗന്ധി പുരസ്കാരം മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക്; മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും: കഥകളി മേളയ്ക്കും അരങ്ങുണരും  (7 hours ago)

Malayali Vartha Recommends