Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എം.ലോധ ഇന്നു വിരമിക്കും, പുതിയ ചീഫ്‌ ജസ്റ്റിസായി എച്ച്‌.എല്‍. ദത്തു നാളെ ചുമതലയേല്‍ക്കും

27 SEPTEMBER 2014 05:18 PM IST
മലയാളി വാര്‍ത്ത.

More Stories...

കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് വിജയം....

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ഭരണഘടന, മനുഷ്യാവകാശ വിഷയങ്ങളില്‍ ശ്രദ്ധേയമായ വിധികള്‍ പ്രസ്‌താവിച്ച സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എം.ലോധ ഇന്നു സ്‌ഥാനമൊഴിയും. പുതിയ ചീഫ്‌ ജസ്റ്റിസായി എച്ച്‌.എല്‍. ദത്തു നാളെ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കും.
അഞ്ചുമാസം മാത്രമേ ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിലിരുന്നുള്ളുവെങ്കിലും രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ നാഴികക്കല്ലായിട്ടാണ്‌ ജസ്‌റ്റിസ്‌ ലോധ പടിയിറങ്ങുന്നത്‌.
സിബിഐ കൂട്ടിലിട്ട തത്തയെന്ന്‌ അദ്ദേഹം നല്‍കിയ വിശേഷണത്തെ തുടര്‍ന്നാണ്‌ ഏജന്‍സിക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ കേന്ദ്രം തയ്യാറായത്‌. ഇന്ത്യന്‍ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ കല്‍ക്കരി അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ സിബിഐ ശ്രമിച്ചപ്പോഴാണ്‌ ജസ്‌റ്റിസ്‌ ലോധ ഇങ്ങനെ വിമര്‍ശിച്ചത്‌. 

1993 മുതല്‍ 2010 വരെ നിയമ വിരുദ്ധമായി അനുവദിച്ച 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ്‌ ലോധ റദ്ദാക്കി. ജഡ്‌ജ്‌ നിയമന വിഷയത്തില്‍ സര്‍ക്കാരിനോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനമായിരുന്നു ജസ്‌റ്റിസ്‌ ലോധയുടേത്‌.
കൊളീജിയം സംവിധാനം കുറ്റമറ്റതാണെന്ന നിലപാടില്‍ ഉറച്ചുനിന്ന അദ്ദേഹം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എന്നും നിലകൊണ്ടു. മുല്ലപ്പെരിയാര്‍ കേസ്‌ പരിഗണിച്ച ഭരണഘടനാബെഞ്ചിന്റെ തലവനായിരുന്ന അദ്ദേഹം, ശ്രീപദ്‌മനാഭസ്വാമിക്ഷേത്ര കേസിലും നിര്‍ണായക ഇടപെടലുകള്‍ നടത്തി.
ജഡ്‌ജ്‌മാര്‍ വിരമിച്ച ശേഷം രണ്ടു വര്‍ഷത്തേക്കെങ്കിലും ഭരണഘടനാ പദവികള്‍ വഹിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ അഭിപ്രായപ്പെടുന്ന ജസ്‌റ്റിസ്‌ ലോധ, ലോക്‌പാല്‍ ഉള്‍പ്പെടെ ഒരു പദവിയും ഏറ്റെടുക്കാനില്ലെന്ന്‌ വ്യക്‌തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് നിർദേശിച്ച് ഹൈക്കോടതി  (1 minute ago)

ഒഴിവായത് വൻ ദുരന്തം.... പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി ...  (27 minutes ago)

കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു  (52 minutes ago)

ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു...  (57 minutes ago)

ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം  (1 hour ago)

തിരുവനന്തപുരത്തെ പാവപെട്ട ജനവിഭാഗങ്ങൾക്ക് അവശ്യ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിനായാണ് യൂണിറ്റ്  (1 hour ago)

പിതാവിനെ കാണാൻ മാതാവിനോടൊപ്പമെത്തിയ പിഞ്ചു കുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ...  (1 hour ago)

കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും; ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വില്‍ക്കപ്പെടില്ലെന്ന് ഉറപ്പാക്കും; ആരോഗ്യ കേരളത്തെ വീണ്ടെടുക്കും; പദ്ധതികള്‍ പ്രഖ്യാപിച്ച്  (1 hour ago)

യുഎസ് - ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ കാർഷിക സമൂഹത്തിന് വൻ തിരിച്ചടി; തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ ഭരണകൂട ഭീകരത വർദ്ധിക്കുന്നു; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ  (2 hours ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ 5000 രൂപയെത്തി...  (2 hours ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (3 hours ago)

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ  (3 hours ago)

പി​ക്അ​പ് വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends