Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയലളിത ജയിലില്‍ തന്നെ... ആശുപത്രിയില്‍ തങ്ങാനുള്ള ശ്രമം വിജയിച്ചില്ല; രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി; അക്രമം തുടരുന്നു

28 SEPTEMBER 2014 07:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

കോടതി വിധിയോടെ ഭാവി ഇരുട്ടിലായ ജയലളിത ഇപ്പോള്‍ അഗ്രഹാര ജയിലിലാണ്. ദേഹാസ്വാസ്ഥ്യം പ്രകപ്പിച്ച ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ വീണ്ടും ജയിലിലേക്ക് മാറ്റി.

അതേസമയം മുഖ്യമന്ത്രി ജയലളിതക്ക് തടവുശിക്ഷ ലഭിച്ച സാഹചര്യത്തില് തമിഴ്‌നാട്ടില് രണ്ടുമാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‌പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി ആവശ്യപ്പെട്ടു. അനധികൃത സ്വത്തു സമ്പാദക്കേസില് വര്ഷങ്ങള്ക്ക് ശേഷമാണ് പ്രത്യേക കോടതി വിധി ഉണ്ടായിരിക്കുന്നത്. കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.
ജയലളിതയ്‌ക്കെതിരായ വിധി വന്ന ഉടന്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ചെന്നൈയിലെ വീടിനു നേരെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. സ്വാമിയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ വീടിനുനേരെ കല്ലേറുംനടത്തി.
കോടതി ശിക്ഷിച്ചതോടെ, ജനപ്രാതിനിദ്ധ്യ നിയമപ്രകാരം ജയലളിതയ്ക്ക് എം. എല്‍. എ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെടും. നാല് വര്‍ഷത്തെ ശിക്ഷാ കാലയളവും തുടര്‍ന്ന് ആറ് വര്‍ഷവും ഉള്‍പ്പെടെ പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.
അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ച് അധികാരത്തില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും ജയലളിത.
ശിക്ഷ മൂന്ന് വര്‍ഷത്തില്‍ കൂടുതലായതിനാല്‍ ജാമ്യം നല്‍കാന്‍ പ്രത്യേക കോടതിക്ക് അധികാരമില്ല. അതിനാല്‍ നാല് പ്രതികളെയും കസ്റ്റഡിയില്‍ എടുത്ത് പരപ്പന അഗ്രഹാര ജയിലില്‍ അടച്ചു. വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാം.
നേരത്തേ, വിധി പ്രഖ്യാപനത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച ജയലളിതയെ നെഞ്ച് വേദനയെ തുടര്‍ന്ന് അഗ്രഹാര ജയിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് ജയിലിലേക്ക് മാറ്റിയത്.
ജയലളിതയുടെ ഉറ്റതോഴിയായിരുന്നു ശശികല. ശശികലയുടെ ബന്ധുവാണ് ഇളവരശി. സുധാകരന്‍ ജയലളിതയുടെ മുന്‍ ദത്തു പുത്രനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (4 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (4 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (5 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (5 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (7 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends