Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചായക്കടക്കാരന്‍ എങ്ങനെ മുഖ്യമന്ത്രി പദത്തിലെത്തി? കഴിവും മികവുമുള്ള ഡസണിലേറെ നേതാക്കന്മാരെ കടത്തിവെട്ടി പനീര്‍ ശെല്‍വം എത്തിയതിന് പിന്നിലെ രഹസ്യം?

28 SEPTEMBER 2014 11:36 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

പകരക്കാരനായി പനീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമതും എത്താന്‍ കാരണം അദ്ദേഹത്തിന്റെ സത്യസന്ധതയും വിധേയത്വവും തന്നെയാണ്. സര്‍വ പ്രതാപിയായ ജയലളിത കഴിഞ്ഞാല്‍ കഴിവും മികവും ഉള്ള ഡസണിലേറെ നേതാക്കന്മാര്‍ എ.ഡി.എം.കെ.യില്‍ ഉണ്ട്. എങ്കിലും അവരെയെല്ലാം കടത്തിവെട്ടി പനീര്‍ ശെല്‍വം അധികാരത്തിലെത്തുന്നതിന് പിന്നില്‍ ജയലളിതയ്ക്കുള്ള മതിപ്പ് തന്നെയാണ്. 

ഒരിക്കല്‍ ഇതുപോലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയപ്പോള്‍ പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ അധികാരം കൈക്കുമ്പുളില്‍ വന്നപ്പോഴും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാതെ ജയലളിതയെ ആരാധിക്കുക മാത്രമാണ് ചെയ്തത്. ഒരിക്കല്‍ പോലും തന്റെ സാമ്രാജ്യം പടുത്തുയര്‍ത്താനോ അതിനു വേണ്ടി ചരടു വലിക്കാനോ പനീര്‍ ശെല്‍വം ശ്രമിച്ചില്ല. അതാണ് പനീര്‍ ശെല്‍വമെന്ന സാധാരണക്കാരനെ വ്യത്യസ്ഥനാക്കുന്നത്. സവര്‍ണ മേധാവിത്വത്തിനെതിരെ പോരാടുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ തേവര്‍ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയാകുന്ന ഏക വ്യക്തി കൂടിയാണ് പനീര്‍ ശെല്‍വം. 

പനീര്‍ശെല്‍വം എങ്ങനെ ഈ നിലയിലെത്തി? 
കേരളത്തിന്റെ ഇടുക്കി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ തേനി മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി മലയാളികളാണ് ഇപ്പോഴും തേനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത്. \"\"തേനി ബസ് സ്റ്റാന്‍ഡും പരിസരവും മലയാളികള്‍ക്കും സുപരിചിതമാണ്. ഇവിടെ മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ഇഷ്ടപ്പെട്ട ഒരു ചായക്കടയുണ്ടായിരുന്നു. അതാണ് നമ്മുടെ ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ ചായക്കട. 

1951 ല്‍ ജനിച്ച പനീര്‍ ശെല്‍വം വിദ്യാഭ്യാസത്തിനു ശേഷം ഉപജീവനത്തിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ ചായക്കട. ചായക്കട പച്ച പിടിക്കുന്നതോടൊപ്പം പനീര്‍ ശെല്‍വത്തിന്റെ ഭാവിയും പച്ച പിടിക്കുകയായിരുന്നു.
ചായകുടിക്കാന്‍ വരുന്നവരോടൊക്കെ അല്‍പസ്വല്‍പം രാഷ്ട്രീയ ചര്‍ച്ച നടത്തുക ശെല്‍വത്തിന്റെ പതിവ് പരിപാടിയാണ്. അങ്ങനെയാണ് പനീര്‍ ശെല്‍വം എ.ഡി.എം.കെയില്‍ ചേര്‍ന്നത്. ചായക്കടയില്‍ വച്ചുള്ള സൗഹൃദം പനീര്‍ ശെല്‍വത്തെ നാട്ടുകാരുടെ ഇടയില്‍ പ്രശസ്തനാക്കി. അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും ആദരവ് പിടിച്ചുപറ്റി. 

1996ല്‍ പനീര്‍ ശെല്‍വത്തെ പെരിയാകുളം മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി. വന്‍ഭൂരിപക്ഷത്തോടെ വന്ന പനീര്‍ ശെല്‍വം മുന്‍സിപ്പാലിറ്റി അധ്യക്ഷനായി.
1999 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് പനീര്‍ ശെല്‍വത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ടി.വി ദിനകരന്‍ എ.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കല്ലര്‍ സൊസൈറ്റി കോമ്പൗണ്ടില്‍ ആയിരുന്നു എ.ഡി.എം.കെയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്. ഈ കോമ്പൗണ്ടിന്റെ ഉടമയോടൊപ്പം നടക്കുന്ന ആളായിരുന്നു പനീര്‍ ശെല്‍വം. ജയലളിത പെരിയകുളം സന്ദര്‍ശിച്ചപ്പോള്‍ കോമ്പൗണ്ടിന്റെ ഉടമയോട് പെരിയകുളം വാര്‍ഡ് പ്രസിഡന്റിന്റെ ഓഫീസില്‍ ഇരിക്കാന്‍ വിശ്വസ്ഥനായ ഒരാള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ആ നറുക്ക് വീണത് പനീര്‍ ശെല്‍വത്തിനായിരുന്നു. അങ്ങനെ പനീര്‍ ശെല്‍വം ദിനകരന് വേണ്ടി തെരഞ്ഞെടുപ്പിലെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ദിനകരന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ അത് പനീര്‍ ശെല്‍വത്തിനും വിലയായി. ഇത് ജയലളിതയുമായുള്ള അടുപ്പത്തിലേക്ക് എത്തിച്ചു.
തുടര്‍ന്ന് 2001ല്‍ പെരിയാകുളത്ത് നിന്നും നിയമസഭയിലെത്തി. ജയലളിതയുടെ അടുപ്പം കാരണം ആദ്യവിജയത്തില്‍ തന്നെ റവന്യൂ മന്ത്രിയാക്കി. വളരെപ്പെട്ടെന്ന് ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി ശെല്‍വം മാറി. \"\"
അങ്ങനെയാണ് ജയലളിത 2001ല്‍ താന്‍സി ഭൂമിയിടപാടില്‍ പുറത്ത് പോയപ്പോള്‍ പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായത്. എന്നാല്‍ വന്നവഴി പനീര്‍ ശെല്‍വം മറന്നില്ല. തുടക്കക്കാരനായ തന്നെ ജയലളിത മുഖ്യമന്ത്രിയാക്കിയതില്‍ ഒട്ടും അഹങ്കരിച്ചില്ല. മുഖ്യമന്ത്രി കസേരയില്‍ ഇരുന്നില്ലെന്ന് മാത്രമല്ല ആ കസേരയില്‍ ജയലളിതയുടെ ഫോട്ടോവച്ച് പൂജിക്കുകയും ചെയ്തു. ഒരു ഫയലിലും ജയലളിതയുടെ അനുമതിയില്ലാതെ ഒപ്പിട്ടില്ല. എല്ലാം കാത്തുസൂക്ഷിച്ച് ജയലളിത തിരികയെത്തിയപ്പോള്‍ നല്‍കുകയും ചെയ്തു. മറ്റേതെങ്കിലും നേതാവാണെങ്കില്‍ കാണാമായിരുന്നു. അതാണ് പനീര്‍ ശെല്‍വം എന്ന സാധാരണക്കാരന്‍.\"\"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (9 hours ago)

Malayali Vartha Recommends