Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..

20 OCTOBER 2026 05:00 PM IST
മലയാളി വാര്‍ത്ത

വീണ്ടും കാണാതായി മറ്റാരെയുമല്ല കോണ്‍ഗ്രസിന്റെ ഗോവയിലെ യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് രാഹുല്‍ യാത്ര ചെയ്തതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. എന്നാല്‍, സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക അറിയിപ്പോ യാത്രാപരിപാടിയോ പുറത്തുവിട്ടിട്ടില്ല. സ്വകാര്യ സന്ദര്‍ശനമായാണ് യാത്രയെ വിശേഷിപ്പിക്കുന്നത്.

രാഹുൽ ​ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി. ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് ബിജെപി പങ്കുവെച്ചത്. വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ രാഹുൽ ​ഗാന്ധി ഇരിക്കുന്ന വീഡിയോ ആണ് യാത്രക്കാരൻ പകർത്തിയത്. ‘കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്നാമിൽ ഒന്ന് കറങ്ങിവരാം’ എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധിയുടെ വിദേശയാത്ര.

 

രാഹുൽ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോൺ​ഗ്രസ് വിശദീകരിച്ചിട്ടില്ല.ഞായറാഴ്ച ദക്ഷിണ ഗോവയിലെ മര്‍ഗാവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ഗോയ് രക്ഷോണ്‍ യാത്ര'യില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ഏകദേശം രണ്ട് കിലോമീറ്റര്‍ നീണ്ട മാര്‍ച്ചിലും അദ്ദേഹം അണിനിരന്നു. ഇതിന് പിന്നാലെയാണ് വിദേശയാത്ര നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.യാത്രയെച്ചൊല്ലി തിങ്കളാഴ്ച ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

 

രാഹുല്‍ വീണ്ടും വിദേശ അവധിയാത്രയ്ക്ക് പോയെന്നാണ് ബിജെപി നേതാവ് ഭണ്ഡാരി ആരോപിച്ചത്. രാജ്യത്ത് രാഷ്ട്രീയ പ്രതിഷേധങ്ങളും വിവാദങ്ങളും നിലനില്‍ക്കുമ്പോള്‍ രാഹുല്‍ വിദേശത്തേക്ക് പോകുന്നതിനെ ചോദ്യം ചെയ്ത അദ്ദേഹം, യാത്രയുടെ ലക്ഷ്യം എന്താണെന്നും പരിഹാസരൂപേണ ചോദിച്ചു.'നവരാത്രിക്കാലത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് എന്തുചെയ്യുകയാണ്? അവധിയെടുക്കുകയാണോ, അതോ അദ്ദേഹത്തിന്റെ ''കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കൂട്ടാളികളെ'' കാണുകയാണോ? ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്നയാളാണ് രാഹുല്‍;

എന്നിട്ടാണ് ''വോട്ട് മോഷണം'' എന്ന് വിളിച്ചുപറയുന്നത്' എന്നായിരുന്നു എക്‌സിലെ ഭണ്ഡാരിയുടെ കുറിപ്പ്. വിദേശയാത്ര നടത്തുന്ന രാഹുലിനെ അവധിവേഷത്തില്‍ ചിത്രീകരിക്കുന്ന കാരിക്കേച്ചറും അദ്ദേഹം പങ്കുവച്ചു.മുമ്പും രാഹുലിന്റെ വിദേശയാത്രകള്‍ വിവാദത്തില്‍..രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകള്‍ മുന്‍പും രാഷ്ട്രീയവിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുന്ന ഘട്ടങ്ങളില്‍ അദ്ദേഹം വിദേശത്തേക്ക് പോകുന്നുവെന്നാണ് വിമര്‍ശകരുടെ ആരോപണം.
പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സമയത്ത് രാഹുല്‍ രാജ്യത്തില്ലാത്തത് പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയെ ബാധിക്കുമെന്ന വാദവും വിമര്‍ശകര്‍ ഉന്നയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (25 minutes ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (37 minutes ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (44 minutes ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (52 minutes ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (7 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (9 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (9 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (9 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (10 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (10 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (17 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (18 hours ago)

Malayali Vartha Recommends