Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍

13 JUNE 2026 08:06 PM ISTമലയാളി വാര്‍ത്ത
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍. ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം. ചീല ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നത്...

ബംഗാളിലെ തോല്‍വി; മഹാമാരിയില്‍ എടുത്ത നിലപാട്; മോദി യുഗം അവസാനിക്കുന്നോ?;   മോദിയെ വന്‍പരാജയമായി വിലയിരുത്തി ലോക മാധ്യമങ്ങള്‍ 

12 May 2021

പശ്ചിമ ബംഗാളിലെ തോല്‍വി ദേശീയതലത്തില്‍ ബിജെപിയുടെ അടിപറിയുന്നതിന്റെതിന്റെ നരേന്ദ്ര മോദിയുടെ പ്രഭ മങ്ങുന്നതിന്റെയും സൂചനയോ ? കോവിഡ് മഹാമാരിയില്‍ രാജ്യത്ത് കൂട്ടച്ചിതകള്‍ ഉയരുകയും ശ്വാസവായു കിട്ടാനില്ലാ...

കേന്ദ്ര പദ്ധതികൾ സിപിഎമ്മിന് അറിയാം, ബിജെപിക്ക് അറിയില്ല! കേന്ദ്ര നേതാക്കളെക്കാൾ ​ഗംഭീരന്മാർ ചാനൽ ചർച്ച കൊണ്ട് ജനഹൃദയം കവർന്ന് ബിജെപിക്കാർ

12 May 2021

ബിജെപിയ്ക്ക് എവിടെയാണ് വീഴ്ച പറ്റിയത്? നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ താഴെ വോട്ട് ഒലിച്ചുപോയി എന്നാണല്ലോ മാധ്യമങ്ങൾ നിങ്ങൾക്ക് എതിരെ എഴുതി കൊണ്ടിരിക്കുന്നത്.   ഹെലികോപ്റ്ററിൽ കറങ്ങി നടന്നത് മാത്രമാണോ ...

ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു... ജലനിരപ്പ് ഉയരുന്നു.... ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്

12 May 2021

ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മേഘ വിസ്‌ഫോടനമുണ്ടായത്....

മാവോയിസ്റ്റ് ഭീകരര്‍ക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം; നിരവധിപ്പേർ മരണപ്പെട്ടതായി സൂചന; സംഘത്തിലെ ബഹുഭൂരിപക്ഷത്തിനും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പ്രദേശവാസികള്‍

11 May 2021

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീകരര്‍ കൊറോണ ബാധിച്ച്‌ മരിച്ചതായി വിവരം. സംഘത്തിലെ നിരവധി പേര്‍ കൊറോണ ബാധിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദന്തേവാഡ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. ബിജാപൂര്‍ സ...

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു; ഡല്‍ഹി എയിംസിൽ ചികിത്സയിലായിരുന്ന ഇയാളെ തിഹാര്‍ ജയിലിലേക്ക് മാറ്റും

11 May 2021

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ഇയാളെ തിരികെ തിഹാര്‍ ജയിലിലേക്ക് എത്തിക്കും. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്ന് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത്. പരിശോധനാ ഫലം പോസിറ്റീവായ...

കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു; മുൻ പാർലിമെന്റ് അംഗം പ​പ്പു യാ​ദവ് അറസ്റ്റിൽ

11 May 2021

മു​ന്‍ പാ​ര്‍​ല​മെ​ന്‍റം​ഗ​വും ബി​ഹാ​റി​ലെ ജ​ന്‍ അ​ധി​കാ​ര്‍ പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ പ​പ്പു യാ​ദ​വി​നെ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് പോ​ലീ​സ് അ​റ​സ്റ്റ...

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കാൻ അ‍ഞ്ചംഗസമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ്; രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സോണിയാ ഗാന്ധി

11 May 2021

കേരളത്തിലേതടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കാന്‍ അ‍ഞ്ചംഗസമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ അധ്യക്ഷനായ അഞ്ചംഗസമിതിയെയാണ് നിയോഗിക്കുന്നത്. സമിതിയില്‍ മറ്റ് മുതി...

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി റിപ്പോർട്ട്

11 May 2021

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദേ​വ​പ്ര​യാ​ഗി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം. നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൊ​വ്...

രാജ്യത്ത് ലക്ഷത്തിലേറെ കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന 13 സംസ്ഥാനങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

11 May 2021

രാജ്യത്ത് ലക്ഷത്തിലേറെ കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന 13 സംസ്ഥാനങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 സംസ്ഥാനങ്ങളില്‍ 50,000ല്‍ താഴെയാണ് രോഗികളുടെ എണ്ണം. മഹാരാഷ്ട്ര, കര്‍ണാടക, ക...

മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം ചികിത്സയ്ക്കിടെ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന്

11 May 2021

മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സെന്തിലിന് ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 2013ലെ ഷേറി ക്ലാസിക്കില്‍...

സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ഫ​ലം ജൂ​ണി​ല്‍: ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഒ​ബ്ജ​ക്ടീ​വ് രീ​തി​യി​ലു​ള്ള കം​പാ​ർ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​ നടത്തും .. ഇ-​പ​രീ​ക്ഷ പോ​ർ​ട്ട​ൽ തു​റ​ന്നു..

11 May 2021

പ​ത്താം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് സ്കൂ​ളു​ക​ൾ​ക്ക് നേ​രി​ട്ട് അ​പ്ലോ​ഡ് ചെയ്യുന്നതിനായി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജ്യു​ക്കേ​ഷ​ൻ (സി.​ബി.​എ​സ്.​ഇ). ഇ-​പ​രീ​ക്ഷ പോ​ർ​ട്ട​ൽ...

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി; നദികളില്‍ മൃതദേഹങ്ങള്‍ കുന്നു കൂടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നു; മറ്റൊന്നും നിങ്ങള്‍ കാണുന്നില്ല

11 May 2021

ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദികളില്‍ മൃതദേഹങ്ങള്‍ കുന്നു കൂടുമ്പോഴും പ...

ഗാസിപുര്‍ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങള്‍ അടിയുന്നു; യുപിയില്‍നിന്നാണ് മൃതദേഹങ്ങള്‍ വരുന്നതെന്ന് അധികൃതര്‍

11 May 2021

ഗാസിപുര്‍ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങള്‍ അടിയുന്നു. ബിഹാറിലെ ബുക്സറിന് 55 കിലോമീറ്റര്‍ അകലെയാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ബുക്സറില്‍നിന്ന് നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു....

പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന് ...ബിബിവി 154 എന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിൽ എത്തും...

11 May 2021

പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ബിബിവി 154 എന്ന പേരിലുള്ള മൂക്കിൽ അടിക്കാവുന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിലെത്തും. ഹൈദരാബാദ് ആസ...

കോവിഡ് വ്യാപനം; തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ രാവിലെ ആറു മുതല്‍ പത്തുവരെ മാത്രമെ അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു

11 May 2021

കോവിഡ് വൈറസ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് തെലങ്കാനയില്‍ നാളെ മുതല്‍ പത്തു ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ പത്തുവരെ മാത്രമെ അവശ്യ സര്‍വീസുകള്‍ അനുവദിക്കുകയ...

Malayali Vartha Recommends