NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്.പി.ജി ഗ്രൂപ്പ്
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ ഇന്നലെ രാത്രിയോടെ പ്രാബല്യത്തില്‍
15 April 2021
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ ബുധനാഴ്ച രാത്രി എട്ടോടെ പ്രാബല്യത്തില്‍വന്നു.15 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍. അവശ...
ഇന്ത്യയെ പിണക്കാതെ പാകിസ്ഥാന് ആയുധം നല്കി റഷ്യയുടെ ഇരട്ടത്താപ്പ് .... ഇന്ത്യയുടെ കൂട്ട് നഷ്ടമാകരുത്: പാക്കിസ്ഥാന് ആയുധം നല്‍കുകയും വേണം: റഷ്യയുടെ വമ്പന്‍ ഇരട്ടത്താപ്പ്: കരുതലോടെ ഇന്ത്യ
15 April 2021
പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുകയാണ് റഷ്യ. പാക്കിസ്ഥാനു നല്ലവണ്ണം സഹായം നല്‍കുന്നുണ്ട്. മാത്രമല്ല ഇന്തോപസഫിക് നയ...
കൊവിഡ് വ്യാപനം രൂക്ഷം, കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതർ; ഏപ്രിൽ 30 വരെ തുടരും
15 April 2021
കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 30 വരെ മേള തുടരുമെന്നും അറിയിപ്പിൽ പറയുന്നു. കൊവിഡ് ബാധ...
മംഗളൂരു തീരത്തിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും
15 April 2021
മംഗളൂരു തീരത്തിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും . നാവിക സേനയും തെരച്ചിലില്‍ പങ്കുചേര്‍ന്നു.ബേപ്പൂരില്‍നിന്ന് ...
ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി അധികൃതര്‍.... ഏപ്രില്‍ 30 വരെ തുടരും, രാജ്യവ്യാപകമായി കോവിഡ് കേസുകള്‍ വര്ധിക്കുന്നതിനിടെയില് കൂംഭമേള നടത്തിയത് വന്‍ ആശങ്കയുയര്‍ത്തുന്നു
15 April 2021
ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി അധികൃതര്‍. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാല്‍ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഏപ്ര...
നെടുമങ്ങാട് പാലോട്ട് പടക്കനിര്‍മ്മാണശാലയ്ക്ക് തീപീടിച്ച് രണ്ടുപേര്‍ മരിച്ചു... അപകടത്തില്‍ പടക്ക നിര്‍മ്മാണ ശാല പൂര്‍ണമായും കത്തി നശിച്ചു
15 April 2021
നെടുമങ്ങാട് പാലോട്ട് പടക്കനിര്‍മ്മാണശാലയ്ക്ക് തീപീടിച്ച് രണ്ടുപേര്‍ മരിച്ചു. ചൂടലിലെ പടക്കനിര്‍മ്മാണശാലയ്ക്കാണ് തീപിടിച്ചത്, പടക്ക നിര്‍മ്മാണശാലയുടെ ഉടമ സൈലസ്, ജീവനക്കാരി സുശീ ല (58) എന്നിവരാണ് മരിച്ച...
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജസ്ഥാനും കര്‍ശന നിയന്ത്രണങ്ങളിലേക്ക്....നഗരപ്രദേശങ്ങളില്‍ വെകീട്ട് ആറ് മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു, കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകീട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും, ഈ മാസം അവസാനം വരെ നിയന്ത്രണം തുടരും
15 April 2021
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്ന് രാജസ്ഥാനും. നഗരപ്രദേശങ്ങളില്‍ വെകീട്ട് ആറ് മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകീട്ട് അഞ്ചിന് ത...
കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി... യോഗത്തില്‍ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ പങ്കെടുക്കും
15 April 2021
കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം.യോഗത്തില്‍ കളക്ടര്‍മാര്‍, ജില്ലാ പോലീ...
സംസ്കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാക്കാന്‍ അംബേദ്കര്‍ നിര്‍ദേശം തയ്യാറാക്കിയിരുന്നുവെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ
14 April 2021
സംസ്കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാക്കാന്‍ അംബേദ്കര്‍ നിര്‍ദേശം തയ്യാറാക്കിയിരുന്നുവെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നാഗ്പൂരിലെ മഹാരാഷ്ട്ര നാഷനല്‍ ലോ യൂനിവേഴ്സിറ്റി ഉദ്ഘാടന ചടങ്ങില്‍ സംസ...
രാജസ്ഥാനിൽ കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് രാത്രികാലകര്‍ഫ്യൂ പ്രഖ്യാപിച്ച് സർക്കാർ; കര്‍ഫ്യൂ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ
14 April 2021
കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് രാജസ്ഥാന്. എല്ലാ നഗരങ്ങളിലും വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യ...
കാമുകി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ യുവതിക്ക് മുന്നില്‍ സ്വയം തീകൊളുത്തി കാമുകന്
14 April 2021
കാമുകന് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ യുവതി ബന്ധം ഉപേക്ഷിച്ച യുവതിക്ക് മുന്നില്‍ സ്വയം തീകൊളുത്തി കാമുകന്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ബഹേഡിയിലാണ് സംഭവം. യുവാവും 20 വയസുകാരിയുമായി ഇഷ്ടത്തിലായിര...
ജോണ്സണ് & ജോണ്സണ് കമ്ബനിയുടെ കോവിഡ് വാക്സിന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
14 April 2021
ജോണ്സണ് & ജോണ്സണ് കമ്ബനിയുടെ കോവിഡ് വാക്സിന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. രക്തം കട്ടപിടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കമ്ബനിയുടെ കോവിഡ് വാക്സിന് വിതരണം താല്‍ക്കാലികമായി ന...
എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തി അച്ഛന്
14 April 2021
എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തി പിതാവ്. തെലങ്കാനയിലെ ഷംഷാബാദില്‍ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം....
ചേച്ചിയുടെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് പതിനാലുകാരിയായ അനിയത്തിയെ പീഡിപ്പിച്ചു
14 April 2021
തിരുപ്പൂരില്‍ ചേച്ചിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര് ചേര്‍ന്ന് 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അച്ഛനും അമ്മയുമില്ലാത...
ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു
14 April 2021
ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു. ചികിത്സ നല്കുന്നതില് കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ആക്ഷേപം. ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















