NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്
കുംഭമേളക്കെത്തിയ 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലങ്ങള്‍ കൂടി പുറത്ത് വന്നാല്‍ രോഗികളുടെ എണ്ണം 2000 വരെ ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പ്
15 April 2021
ഹരിദ്വാറില്‍ കുംഭമേളക്കെത്തിയ 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് ബാധിച്ച വ...
മകളെ ബലാല്‍സംഗം ചെയ്തു; പ്രതിയുടെ കുടുംബത്തിലെ ആറുപേരെ കൊന്ന് ഇരയുടെ പിതാവിന്റെ പ്രതികാരം; കൊല്ലപ്പെട്ടവരിൽ ഒരു പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങളും
15 April 2021
മകളെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി അയാളുടെ കുടുംബത്തിലെ ആറുപേരെ കൊന്ന് ഇരയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്തെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഇര...
കേന്ദ്രത്തിന്റെ 'വാക്സിന്‍ ഉത്സവം' തട്ടിപ്പ്; രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്സിനോ ലഭ്യമല്ലെന്ന് രാഹുല്‍ ഗാന്ധി
15 April 2021
രാജ്യത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ 'വാക്സിന്‍ ഉത്സവം' മറ്റൊരു തട്ടിപ്പാണെന്നാരോപിച്ച അദ്ദേഹം...
19 വയസ്സുള്ള യുവതിയും രണ്ട് യുവാക്കളും ചേർന്ന് ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു; രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്നും എടുത്ത് ചാടി, ഒടുവിൽ രക്ഷകന്റെ വേഷമണിഞ്ഞ് എത്തിയത് പോലീസ്! സംഭവത്തിന് പിന്നിലെ കാരണം ഇതാണ്...
15 April 2021
ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചവരിൽ നിന്നും രക്ഷപെടാനായി മൂന്നാം നിലയിൽ നിന്നും എടുത്ത് ചാടാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ചത് പോലീസുകാർ. റഷ്യയിലെ അല്‍ടായിലുള്ള ബര്‍ണോള്‍ സിറ്റിയിലാണ് സംഭവം നടന്നത്....
രണ്ടു മാസം മുമ്പ് കാണാതായ മുസ്ലിം യുവതി ഹിന്ദുമതം സ്വീകരിച്ചു; കാമുകനൊപ്പം കഴിയണമെന്നും കുടുംബാംഗങ്ങളെ വേണ്ടെന്നും യുവതിയുടെ ആവശ്യം
15 April 2021
രണ്ട് മാസം മുമ്പ് നോയിഡയിലെ സെക്ടർ 9 ൽ നിന്നും കാണാതായ മുസ്ലീം യുവതി (23) ഹിന്ദു മതം സ്വീകരിച്ചു. താൻ മതം മാറിയതായും തന്റെ കാമുകനെ വിവാഹം കഴിച്ചതായും സെക്ടർ 20 ലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി അറിയിക്...
'കൊവിഡിയറ്റ്' എന്ന് വിളിച്ച് പരിഹാസം; മാനദണ്ഡങ്ങൾ പാലിക്കാതെ മുഖ്യമന്ത്രിയുടെ റോഡ്ഷോയും വോട്ടും, മുഖ്യമന്ത്രിക്കെതിരെ വീണ്ടും കടുത്ത പരിഹാസവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ, സ്വന്തം കാര്യം വരുമ്പോൾ പ്രോട്ടോക്കോൾ ബാധകമല്ലേ? മുഖ്യമന്ത്രിക്ക് ഒത്താശയുമായി ആരോഗ്യമന്ത്രിയും രംഗത്ത്
15 April 2021
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ 'കൊവിഡിയറ്റ്' എന്ന് വിളിച്ചാണ് പരിഹാസം. പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെ...
ലോക്‌ഡൗണിന് സമാനമായ വാരാന്ത്യ കർഫ്യു നടപ്പാക്കി ഡൽഹി സർക്കാർ; ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം, തീയേറ്ററുകളിൽ 30 ശതമാനം പേർക്ക് പ്രവേശനം, ഏപ്രിൽ 17 മുതൽ കർഫ്യു പ്രാബല്യത്തിൽ
15 April 2021
കൊവിഡ് വ്യാപനം ശക്തമായ ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. വാരാന്ത്യ നിരോധനാജ്ഞ കർശനമാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാലും തമ്മിലുളള ആലോചന...
യുവാവിന് നൽകിയ വാക്സിനിൽ ഗുരുതര അനാസ്ഥ; ആദ്യം നൽകിയത് കൊവാക്സിൻ, രണ്ടാമത് കൊവിഷീൽഡും
15 April 2021
ആദ്യ ഡോസായി കൊവാക്സിനും രണ്ടാം ഡോസായി കൊവിഷീൽഡും കുത്തിവച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലാണ് സംഭവം. ഡ്രൈവറായി ജോലി നോക്കുന്ന ഉമേഷ് എന്നയാളാണ് വ്യത്യസ്ത കൊവിഡ് വാക്സിനുകൾ നൽക...
ഞെട്ടിക്കുന്ന കാഴ്‌ചകളുമായി രാജ്യത്തെ കൊവിഡ് രോഗ വ്യാപനം; മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിറയെ മൃതദേഹങ്ങൾ, ആരോഗ്യം പ്രതിസന്ധിയിൽ, വൈറലായി വീഡിയോ
15 April 2021
അതിവേഗ കൊവിഡ് വ്യാപനം മൂലം പല സംസ്ഥാനങ്ങളും അതിരൂക്ഷമായ ആരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാഴ്‌ചകളാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നും പുറത്തു വരുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമം മുതൽ ആശുപത്രി...
പിടിതരാതെ കൊറോണ വൈറസ്... പത്തോളം സംസ്ഥാനങ്ങളിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ്...
15 April 2021
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു. പത്ത് സംസ്ഥാനങ്ങ...
ഐഎസ്ആർഒ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും; ഒരു കാരണവശാലും ജയിൻ സമിതി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് സുപ്രീംകോടതി
15 April 2021
ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കും. ജയിൻ സമിതി റിപ്പോർട്ടിന്റെ പകർപ്പ് സി ബി ഐയ്‌ക്ക് കൈമാറണമെന്നും ഇത് പ്രാഥമിക റിപ്പോർട്ടായി കണക്കാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. റിപ്പോർട്ട...
അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ എത്തിയ ബിജെപി പ്രവർത്തകരെ വിടുതലൈ ചിരുത്തൈ കച്ചി പ്രവർത്തകർ തല്ലിയോടിച്ചു
15 April 2021
അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ എത്തിയ ബിജെപി നേതാക്കളെ തല്ലിയോടിച്ചു. അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ച് മധുര ഔട്ട് പോസ്‌റ്റ് ഏരിയയിലെ പ്രതിമയില്‍ മാലയിട്ട് ആദരമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും പ്രവ...
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന കര്‍ശനമാക്കി
15 April 2021
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന കര്‍ശനമാക്കി . വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ -പാസ് പരിശോധനയാണ് നടത്തുന്നത്.ഒരാഴ്ചയായി മുടങ്ങിക്കിടന്ന ...
പ്രോട്ടോക്കോൾ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണം; റോഡ്ഷോ നടത്തുമ്പോഴും വോട്ട് ചെയ്യാനെത്തുമ്പോഴും പൂർണമായും പ്രോട്ടോക്കോൾ ലംഘിച്ചു, കാരണവർക്ക് എന്തുമാകാമോ? മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്
15 April 2021
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേ...
വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ മണിക്കൂറുകളോളം കാമുകനുമായുള്ള ചാറ്റിംഗിനെ എതിര്‍ത്തു; ഒൻപതുകാരനെ സഹോദരി കഴുത്തുഞെരിച്ചു കൊന്നുതള്ളി, മൃതദേഹം വീടിന്റെ സ്റ്റോര്‍മുറിയില്‍ ഒളിപ്പിച്ചു: അറസ്റ്റിലായ പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ബന്ധുക്കൾ...
15 April 2021
ഉത്തര്‍പ്രദേശിൽ കാമുകനുമായി മൊബൈല്‍ ഫോണില്‍ ചാറ്റുചെയ്യുന്നതിനെ എതിര്‍ത്ത ഒന്‍പതുകാരനായ സഹോദരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സഹോദരിയായ 15കാരിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















