Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

ഇന്ത്യയിൽ ഇത്തവണ സാധാരണ കാലവര്‍ഷമെന്ന് റിപ്പോർട്ട്... കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത...

16 April 2021

ഇന്ത്യയിൽ ഈ വര്‍ഷം ഇടവപ്പാതി (തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം) സാധാരണ മഴ ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ...

ഒരു കിടക്കയിൽ 2 കോവിഡ് രോഗികൾ:നെഞ്ച് തകർക്കുന്ന കാഴ്ച്ച : ഡൽഹിയിൽ സംഭവിച്ചത്: സൂക്ഷിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും

16 April 2021

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുകയാണ് ഇന്ത്യ. കൊവിഡിനെ രണ്ടാം വരവിനെ ചെറുക്കാൻ ആവശ്യമായ സുരക്ഷ കളും ഒപ്പം പ്രതിരോധ നടപടികളും സ്വീകരിക്കുകയാണ് എല്ലാവരും. എന്നാൽ ഇതിനിടയിൽ കൊവിഡിന്റെ രണ്ടാംവരവി...

കുംഭമേള കൊവിഡ് മഹാമേളയായി മാറി.... കേസുകൾ കൂടിയപ്പോ ‍'ഞാനൊന്നും കണ്ടില്ലേ രാമനാരായണാ...'

16 April 2021

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടു പോകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്...

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ജൂണ്‍ ആദ്യവാരത്തോടെ പ്രതിദിനം 2,320 മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചന, കൊവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച്‌ രണ്ടാംതരംഗത്തില്‍ പുതിയ കേസുകളുടെ വര്‍ദ്ധനവിന്റെ നിരക്ക് ഗണ്യമായി കൂടുതൽ

16 April 2021

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതായി റിപ്പോർട്. ജൂണ്‍ ആദ്യവാരത്തോടെ പ്രതിദിനം 2,320 മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്‍ ഇന്ത്യ...

സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം

16 April 2021

സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ(68) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30ന് ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍...

കൊവിഡ് വ്യാപനം: താജ്‌മഹൽ അടക്കമുള്ള രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടച്ചിടും, മെയ് 15വരെ തുറക്കില്ല

16 April 2021

കൊവിഡ് കേസുകൾ വർധിക്കുന്ന സാചര്യത്തിൽ രാജ്യത്തെ ചരിത്രസ്‌മാരകങ്ങൾ അടിച്ചിടാൻ തീരുമാനം. താജ്‌മഹലും കുത്തബ്‌മിനാറും അടക്കമുള്ള ചരിത്ര സ്‌മാരകങ്ങൾ മെയ് 15വരെ അടച്ചിടാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎ...

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങള്‍

16 April 2021

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങള്‍. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ...

രാജ്യതലസ്ഥാനത്ത് മൂന്നൂറിലധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... ജോലി സമയത്ത് പോലീസുകാര്‍ മൂന്ന് ലയര്‍ മാസ്‌കോ എന്‍95 മാസ്‌കോ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണമെന്ന് പോലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ

16 April 2021

രാജ്യതലസ്ഥാനത്ത് മൂന്നൂറിലധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവരില്‍ 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനിലാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.പോലീസുകാര്‍ക്ക് ...

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

15 April 2021

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ രശ്മി സിംഗാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി ജസ്റ്റിസ് അശോക് ഭൂഷണ്‍ ...

ചരക്കുവണ്ടിക്ക് മുകളില്‍ കയറിയ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 15 കാരന് പൊള്ളലേറ്റു

15 April 2021

സിഗ്‌നലിനായി നിര്‍ത്തിയിട്ട ചരക്കുവണ്ടിക്ക് മുകളില്‍ കയറിയ 15 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച ഉച്ചയ്ക്കാണ് മംഗളുരു ജോക്കട്ടെ സ്വദേശിയായ ഇഖ്ബാലിന്റെ മകന്‍ മുഹമ്മദ് ദിശാന്‍ (15) അപകടത്തില്‍ പ...

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി; പശ്ചിമബംഗാൾ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

15 April 2021

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചു പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രകോപനപരമായ പരാമര്‍ശങ...

ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് തന്നെ സ്ഥിരം രജിസ്‌ട്രേഷന്‍

15 April 2021

ആര്‍ടിഒ പരിശോധന നടത്താതെ ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്നുതന്നെ സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഷോറൂമില്‍ വ...

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ്പിജി പരീക്ഷ മാറ്റിവച്ചു

15 April 2021

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ്പിജി (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്‌പോസ്റ്റ് ഗ്രാജുവേറ്റ്) പരീക്ഷ മാറ്റിവച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ...

സംസ്ഥാനത്തെ 5, 8, 10 ക്ലാസ് വിദ്യാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

15 April 2021

കോവിഡ് ബാധ കണക്കിലെടുത്ത് സംസ്ഥാനത്തെ 5, 8, 10 ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പരീക്ഷ എഴുതാതെ തന്നെ വിജയികളായി പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. 12ാം ക്ലാസ് ...

കോ​വി​ഡ് വ്യാപനം രൂക്ഷം; നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു; പു​തു​ക്കി​യ തീ​യ​ത് പി​ന്നീ​ട് അ​റി​യി​ക്കുമെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ൻ

15 April 2021

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​റ്റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി...

Malayali Vartha Recommends