Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

കൊവിഡ് വ്യാപനം രൂക്ഷം; മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍; ഏപ്രില്‍ 30 വരെ മേള തുടരും

14 April 2021

കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ മേള തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. കൊ...

അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കണം; സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദേശവുമായി സുപ്രീംകോടതി

14 April 2021

എല്ലാ സംസ്ഥാനത്തേയും അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി.രാജ്യവ്യാപക കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളികളുടെ ദുരിതം വലിയ ചര്‍ച...

കോവിഡ് രൂക്ഷമാകുന്നതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം; രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോണ്‍ഗ്രസ്

14 April 2021

രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോണ്‍ഗ്രസ്. കോവിഡ് രൂക്ഷമാകുന്നതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സ...

ആശുപത്രിയിൽ നിന്നും 320 ഡോസ് കോവിഡ് 19 വാക്‌സിന്‍ കാണാതായി; കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതാണെന്ന് സംശയം

14 April 2021

ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് 19 വാക്‌സിന്‍ കാണാതായി. ചൊവ്വാഴ്ച ജയ്പുരിലെ കന്‍വാതിയ യിലാണ് സംഭവം നടന്നത്. മാര്‍ച്ച്‌ എട്ടിന് സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി...

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ഉണ്ടാകില്ല; പ്രാദേശിക നിയന്ത്രണങ്ങളും ജാഗ്രതയും മാത്രമെന്ന് കേന്ദ്ര ധനമന്ത്രി

14 April 2021

കൊവിഡ് സാഹചര്യം രൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ ...

നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസ്‌ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി, 12ാം ക്ലാസ് പരീക്ഷ നീട്ടിവച്ചു, പുതുക്കിയ തീരുമാനം പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച്ദിവസം മുൻപ് അറിയിക്കും

14 April 2021

കൊവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകളിൽ മാറ്റം. സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവക്കുകയുമാണ് ചെയ്തിരിക്കുന്നത്.     പത്താം ക്ലാസ്സിലെ...

ക്രൈം സീരിയലുകള്‍ കണ്ട് കൊലപാതകത്തിനു പ്രേരണയായി; രക്ഷിതാക്കള്‍ പുറത്തു പോയ തക്കം നോക്കി അമ്മൂമ്മയെ ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ച് കൊന്ന് പതിനാറുകാരൻ, തെളിവുകള്‍ ഇല്ലാതാക്കാനായി മൃതദേഹം കത്തിച്ച്: ഒടുവിൽ രക്ഷപ്പെടാനായി ഒരു കള്ളകഥയും

14 April 2021

ക്രൈം ഷോകളോട് അമിതമായ താല്പര്യം ഒടുവിൽ സ്വന്തം അമ്മൂമ്മയെ തന്നെ കൊന്നു. പതിനാറുകാരന്റെ ഇരുമ്പു വടി കൊണ്ട് അമ്മൂമ്മയെ മര്‍ദ്ദിച്ചു കൊന്നു. ഹോഷിയാര്‍പൂരിലെ ഹരിയാന പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെ...

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു

14 April 2021

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചു. കേന്ദ്ര വി...

രണ്ടാം തരംഗത്തില്‍ രാജ്യം വിറക്കുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത് 1,84,372 കേസുകൾ, രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്, ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന​ മരണ സംഖ്യ

14 April 2021

കോവിഡ്​ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറക്കുകയാണ്. ഇതേതുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ...

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍

14 April 2021

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. വിവിധയിടങ്ങളില്‍ നിന്നുള്ള നിരവധിപ്പേരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടേക്ക് എത്തിയത്. ഇവരെ ഉത...

ഏഴുവയസ്സുകാരിയെ പത്ത് ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ; കുട്ടിയെ രക്ഷിക്കാനായി മാതാപിതാക്കൾക്ക് പണികൊടുത്തത് അമ്മൂമ്മ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...

14 April 2021

തമിഴ്നാട് സേലത്ത് ഏഴുവയസ്സുകാരിയെ മാതാപിതാക്കൾ വ്യവസായിക്ക് പത്തുലക്ഷം രൂപയ്ക്ക്വിറ്റു. സംഭവത്തില്‍ വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തി...

കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

14 April 2021

കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ലോകമെമ്ബാടുമുള്ള എല്ലാ കേരളീയര്‍ക്കും വിഷു ആശംസകള്‍ ന...

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു

14 April 2021

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു. കോല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ദുമാരിയ ഗ്രാമത്തില്‍ നടക്കും.1977ലാണ് സൈമണ്‍ മറാന്‍ഡി ആദ...

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍

14 April 2021

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍. ലോക്ഡൗണ്‍ വന്നേക്കാമെന്ന ആശങ്കയും നഗരമേഖലയില്‍ തൊഴിലില്ലായ...

ചാ​ന​ലു​ക​ളി​ലെ റി​യാ​ലി​റ്റി ഷോ​ക​ളി​ല്‍ പങ്കെ​ടു​ക്കാ​ന്‍ പോ​ക​വെ മ​ക​ളെ അ​ടു​ത്ത ബ​ന്ധു​വിന്റെ വീ​ട്ടിൽ താ​മ​സി​പ്പിച്ചു.... ചെ​ന്നൈയിൽ പ്ര​മു​ഖ ഗാ​യി​ക​യു​ടെ 15കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച​തായി പരാതി... കേ​സി​ല്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

13 April 2021

ചെ​ന്നൈയിൽ പ്ര​മു​ഖ ഗാ​യി​ക​യു​ടെ 15കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച​താ​യ കേ​സി​ല്‍ ക്രി​സ്​​ത്യ​ന്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ചെ​ന്നൈ കീ​ഴ്​​പാ​ക്ക​ത്തെ പാ​സ്​​റ്റ​റ...

Malayali Vartha Recommends