Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍

14 APRIL 2021 05:50 AM IST
മലയാളി വാര്‍ത്ത

More Stories...

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍.


ലോക്ഡൗണ്‍ വന്നേക്കാമെന്ന ആശങ്കയും നഗരമേഖലയില്‍ തൊഴിലില്ലായ്മ കൂടിയതുമാണ് ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള പലായനത്തിനു കാരണം.

 



കഴിഞ്ഞതവണ മുന്നറിയിപ്പില്ലാതെ രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ ദുരിതത്തിന്റെ ഓര്‍മകളും ഇവരെ തൊഴിലിടങ്ങള്‍ വിട്ട് നാട്ടിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നു. നഗരം വിടുന്നവരുടെ തിരക്കുകാരണം മുംബൈയില്‍ നിന്ന് പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക വണ്ടികള്‍ ഓടിച്ചുതുടങ്ങി.

മധ്യ റെയില്‍വേയും പശ്ചിമ റെയില്‍വേയും മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളില്‍നിന്ന് ഒരാഴ്ചയ്ക്കിടെ അമ്പതിലേറെ പ്രത്യേക വിണ്ടികള്‍ ഓടിച്ചു. ഇവയിലേറെയും ബിഹാര്‍, യു.പി. എന്നിവിടങ്ങളിലേക്കാണ്.

 



വെള്ളിയാഴ്ച വൈകീട്ടുമുതല്‍ തിങ്കളാഴ്ച രാവിലെവരെ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികള്‍ സ്വന്തം നാടുകളിലെത്താന്‍ തിടുക്കം കാട്ടിത്തുടങ്ങിയത്. എന്നാല്‍, തൊഴിലാളികളുടെ തിരക്കല്ല, സാധാരണ വേനല്‍ക്കാലത്തുണ്ടാകാറുള്ള തിരക്കാണ് ഇപ്പോഴുള്ളതെന്നാണ് റെയില്‍വേ പറയുന്നത്.

ചെന്നൈയില്‍ നൂറുകണക്കിനാളുകളാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ കാത്തുനില്‍ക്കുന്നത്. ഹൗറ, പട്‌ന, ലഖ്‌നൗ, ഗുവാഹാട്ടി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കു മടങ്ങുന്ന തൊഴിലാളികളാണിവര്‍.




കഴിഞ്ഞതവണത്തെ ലോക്ഡൗണില്‍ നാടുകളിലെത്താന്‍ കിലോമീറ്ററുകളോളം നടക്കേണ്ടിവന്ന മറുനാടന്‍ തൊഴിലാളികളില്‍ എണ്‍പതോളംപേര്‍ ആഹാരമില്ലാതെയും നിര്‍ജലീകരണംകാരണവും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. റോഡപകടങ്ങളിലും ഒട്ടേറെപ്പേര്‍ മരിച്ചു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (7 minutes ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (58 minutes ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (1 hour ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (1 hour ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (1 hour ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (1 hour ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (1 hour ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (1 hour ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (1 hour ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (2 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (2 hours ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends