Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

28 APRIL 2026 08:43 AM ISTമലയാളി വാര്‍ത്ത
പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 3,21,73,837 പേരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ...

ലഡാക്കിലെ ഇന്ത്യൻ സൈനികർക്കെതിരെ ചൈനീസ് പി‌എൽ‌എ സൈനികർ ‘ലേസർ ആയുധങ്ങൾ’ പ്രയോഗിച്ചെന്ന് ചൈനീസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ

17 November 2020

ലഡാക്കിലെ ഇന്ത്യൻ സൈനികർക്കെതിരെ ചൈനീസ് പി‌എൽ‌എ സൈനികർ ‘ലേസർ ആയുധങ്ങൾ’ പ്രയോഗിച്ചെന്ന് ചൈനീസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ. നവംബർ 11 ന് സംപ്രേഷണം ചെയ്ത ടെലിവിഷൻ പ്രോഗ്രാമിലാണ് സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻ...

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്നതറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

17 November 2020

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ബംഗാളിലെ 24 പര്‍ഗാന ജില്ലയിലാണ് സംഭവം. വീട്ടില്‍ തൂങ്ങി മരിച്ച നിലയില...

സ്‌കൂളില്‍ നിന്ന് കിട്ടിയ പണവും അരിയും അച്ഛന്‍ തട്ടിയെടുത്തയായി കലക്ടര്‍ക്ക് പരാതി നല്‍കി ആറാം ക്ലാസുകാരി

17 November 2020

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച പണവും അരിയും അച്ഛന്‍ തട്ടിയെടുത്തതായി ആറാം ക്ലാസുകാരി കളകളക്ടര്‍ക്ക് പരാതി നല്‍കി. ഗ്രാമത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ നടന്നാണ് അച്ഛനെതി...

ലാലുപ്രസാദ് യാദവ് ഇപ്പോള്‍ എവിടെ? എല്ലാവരേയും ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം

17 November 2020

കാലിത്തീറ്റ അഴിമതി കേസില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ശിക്ഷയ്ക്ക് വിധിച്ച ലാലുപ്രസാദ് യാദവ് ഇപ്പോള്‍ കഴിയുന്നത് ജയിലിലല്ലെന്ന് റിപ്പോര്‍ട്ട്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട...

10 വര്‍ഷത്തിനിടെ 50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എന്‍ജിനീയര്‍ അറസ്​റ്റില്‍....വീട്ടില്‍ നടത്തിയ റെയ്​ഡില്‍ മൊബൈല്‍ ഫോണുകളും ദൃശ്യങ്ങളടങ്ങിയ ലാപ്​ടോപ്പും സി.ബി.ഐ പിടിച്ചെടുത്തു

17 November 2020

50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എന്‍ജിനീയര്‍ അറസ്​റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെയാണ്​ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​. അഞ്ച്​ മുതല്‍ 16 വയസു വരെയുള്ള കുട്ടികളെയാണ്​ ഇയാള്‍ ലൈ...

കൊവിഡ് മൂന്നാം തരംഗം; ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ അടയ്ക്കാനും വിവാഹമുൾപ്പടെയുള്ള ആഘോഷങ്ങളിൽ 50 പേരെ മാത്രം അനുവദിക്കുന്നതിനും കേന്ദ്രത്തിന്റെ അനുമതി തേടി അരവിന്ദ് കെജ്രിവാള്‍

17 November 2020

ഡല്‍ഹിയില്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ നാലുപേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ വൈറസ് വ്യാപനം ഉണ്ടായതായാണ് റിപോര്...

ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ ;കുരുക്ക് മുറുകുന്നു ; എൻ സി ബിയുടെ നിർണായക നീക്കം  

17 November 2020

ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ എന്ന സുപ്രധാന വാർത്ത പുറത്തു വരുന്നു .എൻ സി ബിയുടെ നിർണായക നീക്കമാണ് നടക്കുന്നത് .നേരത്തെ തെന്നെ എൻ സി ബി ബിനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന...

ഈ മാസം 26ന് പൊതു പണിമുടക്ക്; പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും

17 November 2020

ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കിൽ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകൾ ..കേന്ദ്ര സര്‍ക്കാരിന്‍റെ ജന വിരുദ്ധ, അദ്ധ്യാപക-തൊഴിലാളി-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍...

ഹി​ന്ദു​ത്വ​ത്തി​നു കാ​വ​ലാ​യി ശി​വ​സേ​ന എ​ന്നു​മു​ണ്ടാ​കും....ഹി​ന്ദു​ത്വം തെ​ളി​യി​ക്കാ​ന്‍ ബി​ജെ​പി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത്

17 November 2020

ഹി​ന്ദു​ത്വം തെ​ളി​യി​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്കു ബി​ജെ​പി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്നു ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത്. ബി​ജെ​പി​യു​മാ​യു​ള്ള വാ​ക്പോ​രി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല...

പാര്‍ട്ടി എനിക്ക്​ അവസരം നല്‍കുന്നില്ല...മുന്‍ കേന്ദ്രമന്ത്രി ജയസിങ്​ റാവു ഗെയ്​ക്​വാദ്​ പാട്ടീല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു

17 November 2020

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയസിങ്​ റാവു ഗെയ്​ക്​വാദ്​ പാട്ടീല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നതായി കാണിച്ച്‌ പാട്ടീല്‍ ബ...

ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാൻ സഹായിച്ച മനുഷ്യൻ.....മന്‍മോഹന്‍ സിംഗ് തലനിറയെ ബുദ്ധിയുള്ള വ്യക്തിയാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ

17 November 2020

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വാനോളം പ്രശംസിച്ച്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. മന്‍മോഹന്‍ സിംഗ് തലനിറയെ ബുദ്ധിയുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.തന്റെ പുതിയ പുസ്തകമായ ...

റഷ്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന്... ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

17 November 2020

റഷ്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന്. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മോദിക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പി...

ആധാര്‍ പിവിസി കാര്‍ഡ് സ്വന്തമാക്കാം... ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാലും മതി ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കാന്‍...

17 November 2020

ആധാര്‍ പിവിസി കാര്‍ഡ് സ്വന്തമാക്കാം... ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാലും മതി ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കാന്‍... ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഓഫ്ലൈനില്‍ പരിശോധി...

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹ മരണത്തിന് കേസെടുത്തു

17 November 2020

രാജ്യത്തെ അറിയപ്പെടുന്ന കണ്ണ് ചികിത്സാ കേന്ദ്രമായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം അരുണി(51)നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. ചില ബന്ധുക്കളും സ...

ഒളിഞ്ഞിരിക്കുന്ന സ്വര്‍ണം കണ്ടെത്താനായി സ്വന്തം മക്കളെ ബലി നല്‍കാന്‍ ശ്രമം നടത്തിയ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു

17 November 2020

സ്വന്തം മക്കളെ ബലി നല്‍കി നിധി കണ്ടെത്തുന്നതിനായുള്ള ശ്രമം നടത്തിയതിന് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. അസം ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര്‍ പിടി...

Malayali Vartha Recommends