Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

28 APRIL 2026 08:43 AM ISTമലയാളി വാര്‍ത്ത
പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 3,21,73,837 പേരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ...

ആറ് വർഷം മുൻപ് വിവാഹം! ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് മരിച്ചു! 28കാരിയെ ബന്ധുവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ നോക്കിയതോടെ യുവതി നിരസിച്ചു; പിന്നാലെ മൂക്കും നാക്കും അറുത്തെടുത്ത് ഭര്‍തൃവീട്ടുകാരുടെ ക്രൂരത; അമ്പരന്ന് നാട്ടുകാർ...

18 November 2020

രാജസ്ഥാനില്‍ വിധവയ്ക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ആക്രമണം. മൂക്കും നാക്കും മുറിച്ചെടുത്തു. ബന്ധുവിനെ കല്യാണം കഴിക്കാനുള്ള ആവശ്യം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ജയ്‌സാല്‍മറിലാണ് സംഭവം. പ്രതികളെ അറസ്റ്...

രാജ്യതലസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകള്‍... വ്യാപനത്തിന്റെ പശ്ചത്താലത്തില്‍ ഇളവുകളില്‍ പിടിമുറക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍

18 November 2020

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ഡല്‍ഹിയില്‍ സാഹചര്യം അതിരൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥീരീകരിച്ചത്. വ്യാപനത്തിന്റെ പശ്ചത്താലത്തില്‍ ഇളവുകളി...

ചൈനയുടെ ചന്ത ആകാൻ ഇനി ഇന്ത്യയെ നിൽക്കില്ല; പ്രധാന മന്ത്രിയുടെ പദ്ധതി ചൈനയുടെ ആഗ്രഹങ്ങളെ തകർക്കുന്നത് ; മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇന്ത്യ വിട്ടു നിന്നത് ആ ലക്ഷ്യത്തോടെ

18 November 2020

ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ വലിയ അളവിൽ സ്വാധീനിക്കുന്ന വലിയൊരു കരാറിൽ തീരുമാനത്തിലെത്തിയിരുന്നു.. ചൈനയാണ് ഈ കരാറിന്റെ തലപ്പത്ത് നിൽക്കുന്നത്.ചൈന നേതൃത്വം നൽകുന്ന കരാർ ആയതുകൊണ്ടു തന്നെ ഇന്ത്യ...

ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; വേല്‍യാത്രയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം  

18 November 2020

ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപമായിരുന്നു അപകടം. ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.ഖുശ്ബുവിന് കാര്യമായ പരിക്കില്...

ആ അവിഹിതം സഹിക്കാൻ ആയില്ല; സീരിയൽ താരത്തെ വെട്ടി നുറുക്കാൻ കാരണം പുറത്ത്; പോലീസ് പിടിക്കൂടിയ പ്രതിയുടെ കുമ്പസാരം; ഞെട്ടിത്തരിച്ച് ആരാധകരും കുടുംബവും

18 November 2020

ഞങ്ങളുടെ പ്രിയ താരത്തെ എന്തിനു ഇത്ര ക്രൂരമായി വെട്ടിക്കൊന്നു? ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് പോലീസ്. ഏവരെയും ഞെട്ടിച്ച സീരിയൽ നടൻ സെൽവരത്നത്തിന്റെ കൊലപാതക കേസിൽ ഒരാൾ അറസ്റ്റിൽ. ഇതോടെ കൊ...

ഗുജറാത്തില്‍ മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പത്ത് മരണം...പതിനാറോളം പേര്‍ക്ക് പരിക്ക്

18 November 2020

ഗുജറാത്തില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വഡോദരയില്‍ വഗോഡിയ ക്രോസിംഗ് ഹൈവേയില്‍ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക...

ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ചതിയെ ലോകത്തിനു മുന്നിൽ വരച്ച് കാട്ടി ലണ്ടൻ ; സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്നതായി വിവരം; . കിഴക്കൻ ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ ഉയരങ്ങളിൽ വിന്യസിച്ച സൈനികർക്ക് നേരെയായിരുന്നു ചൈന നീക്കം നടത്തുന്നതെന്ന് റിപ്പോർട്ട്

18 November 2020

ലഡാക്ക് അതിർത്തിയിൽ ചൈനയുടെ മറ്റൊരു ചതിയെ ലോകത്തിനു മുന്നിൽ വരച്ച് കാട്ടുകയാണ് ലണ്ടൻ മാധ്യമം . ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് കൊണ്ടുള്ള ചൈനയുടെ നീക്കത്തെയാണ് കണ്ടെത്തിയത് . സൈനികർക്കെതിരെ ചൈന മൈക്രോവ...

മോഡേണ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദം! കുത്തിവയ്പ്പുകള്‍ ഡിസംബര്‍ രണ്ടാം പകുതി മുതൽ...ആശ്വാസത്തോടെ ലോകം

18 November 2020

കൊറോണ വൈറസിനെതിരെ മോഡേണ വാക്സിൻ 94.5% ഫലപ്രദമാണെന്ന് യുഎസ് മരുന്നു നിര്‍മ്മാതാക്കൾ അവകാശപ്പെട്ടു . ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായതോടെ വൈകാതെ ഇത് ജനങ്ങളില്‍ പരീക്ഷിക്കും. കൊറോണ വൈറസിനെതിരേയുള്ള അമേരിക്...

ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകും... നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

18 November 2020

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബൈഡന്റെ വിജയത്തില്‍ പ്രധ...

കേന്ദ്രനയങ്ങള്‍ക്കെതിരേ വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ 26 നു ദേശീയ പണിമുടക്ക്

18 November 2020

കേന്ദ്രനയങ്ങള്‍ക്കെതിരേ വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ 26 നു ദേശീയ പണിമുടക്ക്. അടുത്തയാഴ്ച നടക്കുന്ന രണ്ടുദിവസത്തെ കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ നല്‍കുമെന്നും പത്തു സെന്‍ട്രല്‍ ട്രേഡ് യൂണിയന...

അച്ഛന്റെ മൃതദേഹത്തിന് മുന്നിലും പതറാതെ രാജ്യത്തിനായി ജയ് വിളിച്ച് പത്തുവയസ്സുകാരി

17 November 2020

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച അച്ഛന്റെ മൃതദേഹത്തിന് മുന്നിലും പതറാതെ, രാജ്യത്തിന് ജയ് വിളിച്ച് പത്തുവയസുകാരി മകള്‍. വെള്ളിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പിലാണ് 39 കാരനായ ബിഎസ്...

ജമ്മു കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായി തന്നെ നിലനില്‍ക്കും...കാശ്മീരിലെ ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

17 November 2020

ജമ്മു കാശ്മീരിലെ ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെ ( പി.എ.ഡി.ഡി ) ' ഗുപ്കര്‍ ഗാംഗ് ' എന്ന് ഷാ പരിഹസിച്ചു. ' ജമ്മു ...

ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അവയവങ്ങളെടുത്തത് ദുര്‍മന്ത്രവാദത്തിന്

17 November 2020

ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പോയ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ ശ്വാസകോശവും കരള്‍ ഉള്‍പ്പെടെയുള്ള കൊലപാതകികള്‍ പുറത്തെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭ...

അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ജൂനിയര്‍ എന്‍ജിനീയറെ സി.ബി.ഐ അറസ്റ്റ് ചെയ്തു;ഞെട്ടിക്കുന്ന തെളിവുകൾ പിടിച്ചെടുത്തു

17 November 2020

അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. അഞ്ചുമുതല്‍ 16 വയസ്സുവരെ പ്രായമുളള കുട്ടികളെയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയ...

ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ ഭീ​ക​ര​വാ​ദമാണ്, ഭീ​ക​ര​ത​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ട​ണം.... കോ​വി​ഡ് കാ​ല​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ള്‍ ഒ​ന്നി​ച്ചു നി​ല്‍​ക്ക​ണമെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

17 November 2020

ഭീ​ക​ര​ത​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന വെ​ര്‍​ച്വ​ല്‍ ഉ​ച്ച​കോ​ടി​യെ ...

Malayali Vartha Recommends