Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു

07 APRIL 2026 07:32 PM ISTമലയാളി വാര്‍ത്ത
കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ പോലീസ് കൗണ്‍സിലിംഗിന് ശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെങ്കട്ടരമണ കോളനിയില്‍ താമസിക്കുന്ന 29കാരിയായ കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് 36കാരനായ മാലി പട്ടേല്‍ സിദ്ധ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹീറാബാദ് നഗര...

രണ്ടാം ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാകുന്നില്ല; വിഷാദാവസ്ഥയിലായ ഭർത്താവ് ആത്മഹത്യ ചെയ്തു; അമ്മയുടെ പരാതിയിൽ മരുമകൾക്കെതിരെ കേസെടുത്ത് പോലീസ്

13 August 2020

രണ്ടാം ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തതിനെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ അമ്മ മുലി പർമർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തറിയുന്നത്...

24-ാം തീയതി നടത്തുന്ന രാജ്യസഭാ തിരഞ്ഞടുപ്പിന് പ്രത്യേക പ്രോട്ടോക്കോള്‍

13 August 2020

നിയമസഭാ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 24ന് നടത്തുന്ന വോട്ടെടുപ്പിന് നിയമസഭാ സെക്രട്ടേറിയറ്റും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കി. പത്രികാ സമര്‍...

പണത്തിനായി പെറ്റമ്മ രണ്ടു മാസം പ്രായമുളള കുഞ്ഞിനെ വിറ്റു... അമ്മ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

13 August 2020

പണത്തിനായി പെറ്റമ്മ രണ്ടു മാസം പ്രായമുളള കുഞ്ഞിനെ വിറ്റു... അമ്മ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലയി. . ഹൈദരബാദിലെ ഹബീബ് നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി കുറച്ച് ദിവസമായി അകന്നുകഴിയുകയായിരുന്നു യുവ...

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

13 August 2020

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വൈകീട്ട് ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആജ് തക് ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ...

റഷ്യന്‍ വാക്‌സീന്‍: റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാ വും ഇന്ത്യയുടെ തുടര്‍ നടപടിയെന്ന് ആരോഗ്യമന്ത്രാലയം സൂചന നല്‍കി

13 August 2020

റഷ്യ വികസിപ്പിച്ച വാക്‌സീന്റെ ഉപയോഗം സംബന്ധിച്ചു റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും ഇന്ത്യയുടെ തുടര്‍ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. വാക്‌സീന്‍ പരീക്ഷണം നടത്താന്‍ നേരത്തെ താല്‍പര്യ...

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിച്ചേക്കും... ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും ആദ്യഘട്ടം, വധശിക്ഷയ്ക്കും ജീവപര്യന്തം ശിക്ഷകള്‍ക്കും എതിരായ അപ്പീലുകള്‍, വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എന്നിവയാകും ആദ്യഘട്ടത്തില്‍ കോടതിമുറിയില്‍ വാദംകേള്‍ക്കുക

13 August 2020

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതിമുറിയില...

ബെംഗളൂരു കലാപത്തിന് പിന്നില്‍ എസ്.ഡി.പി.ഐ; 145 യോളം പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്‌സൂദിനും; മതതീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യെദ്യൂരപ്പ

12 August 2020

ബെംഗഌരു കലാപത്തിന് പിന്നില്‍ മതതീവ്രവാത സംഘടന. എസ്ഡിപിഐ ബെംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്‌സൂദിനെ പോലീസ് അറസ്റ്റ് ചെയ്തു. മുസമ്മില് പാഷാ മക്‌സൂദ് അടക്കം സംഘടനയിലെ പല പ്രവര്‍ത്തകരെയും ബെംഗള...

വീടിനു മുന്നില്‍ കളിച്ച് കൊണ്ടിരുന്ന ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയത് അടുത്തുള്ള വയലിലേക്ക്... സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്കുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് വലിയ തോതില്‍ രക്തം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ അന്വേഷണം ആരംഭിച്ചു; കാട്ടിലേക്ക് മുങ്ങിയ പ്രതിയെ ഒടുക്കം പൊക്കിയത് നാട്ടിൽ നിന്നും...

12 August 2020

ഉത്തര്‍പ്രദേശില്‍ ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പോലീസിന്റെ രേഖാചിത്രത്തിലൂടെ അമ്രാഹ സ്വദേശിയായ ഇയാളെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. നാടന്‍ ...

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു

12 August 2020

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ സുഖ്മ ജില്ലയിലെ ബസ്തറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഇന്ന് രാവിലെ...

രാജ്യത്ത്​ കോവിഡ്​ അതിവ്യാപനം തടയാൻ ശ്രമിക്കേണ്ടുന്നത് 10 സംസ്ഥാനങ്ങള്‍ ; അവർ ജയിച്ചാൽ നാം കോവിഡിനെ മറികടക്കും

12 August 2020

രാജ്യത്ത്​ കോവിഡ്​ അതിവ്യാപനം തടയാൻ ശ്രമിക്കേണ്ടുന്നത് 10 സംസ്ഥാനങ്ങള്‍ ആണെന്നും ഇവർ വിജയിച്ചാൽ കോവിഡിൽ നിന്നും മുക്തി നേടാൻ സാധിക്കുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രോഗബാധയെ പ്രതിരോധിച്ചാ...

പിതാവിന്റെ കൂർക്കം വലി അസഹനീയം; ഒടുവിൽ മകൻ പിതാവിനെ കൊന്നു; ദാരുണ സംഭവത്തിൽ വിറങ്ങലിച്ച് നാട്

12 August 2020

ഉത്തര്‍പ്രദേശിൽ കൂർക്കം വലിയെ തുടർന്ന് മകനും പിതാവും തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് ഈ ദാരുണ കൊലപാതകം അരങ്ങേറിയത് . പിതാവിന്റെ കൂര്‍ക്കം വലിയ ചൊല്ലി ...

കർണ്ണാടക സംഘർഷഭരിതം: പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സുകാർക്കുമുൾപ്പടെ നിരവധി പേർക്ക് പരിക്ക്

12 August 2020

ക​ര്‍​ണാ​ട​ക​യി​ല്‍ ഫേസ്ബുക്ക് പോസ്റ്റിനെസിച്ചൊല്ലിയുള്ള സംഘർഷത്തിനിടെയുണ്ടായ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ന...

മദ്യത്തിന് അടിമയായ അച്ഛന്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ നിരന്തരം ശല്യപ്പെടുത്തി... പെണ്‍കുട്ടികള്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

12 August 2020

മദ്യത്തിന് അടിമയായ അച്ഛന്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ നിരന്തരം ശല്യപ്പെടുത്തി... പെണ്‍കുട്ടികള്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ജഗത്ഗിരിഗുട്ട പ്രദേശത്താണ് സംഭവം നടന്നത്. ധാന്യം ...

ബാംഗ്ലൂരിൽ പ്രതിഷേധം രൂക്ഷമാകുന്നു... ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ സംഭവിച്ചത്... പൊലീസ് വെടിവെയ്‌പ്പില്‍ രണ്ട് പേര്‍ മരിച്ചു; ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ

12 August 2020

ബെംഗളൂരുവില്‍ സംഘര്‍ഷവും തീവെയ്‌പ്പും. പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരിലാണ് ബെംഗളൂരുവില്‍ സംഘര്‍ഷം ഉടലെ...

ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

12 August 2020

ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. വെടിവയ്‌പ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി വിവരം. ഏറ്റുമുട്ടല്‍ നടന്ന കാര്യം കാശ്‌മീര്‍ പൊലീസാണ് ട്വ...

Malayali Vartha Recommends