Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കർണ്ണാടക സംഘർഷഭരിതം: പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സുകാർക്കുമുൾപ്പടെ നിരവധി പേർക്ക് പരിക്ക്

12 AUGUST 2020 12:17 PM IST
മലയാളി വാര്‍ത്ത

ക​ര്‍​ണാ​ട​ക​യി​ല്‍ ഫേസ്ബുക്ക് പോസ്റ്റിനെസിച്ചൊല്ലിയുള്ള സംഘർഷത്തിനിടെയുണ്ടായ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ലാ​ണ് മൂ​ന്നു പേ​ര്‍ മ​രി​ച്ച​ത്.

അതേസമയം ആക്രമണത്തിൽ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കേറ്റിട്ടു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ൻ ന​വീ​ൻ മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന കാ​ർ​ട്ടൂ​ൺ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ഷ​മാ​ണ് ക​ലാ​പ​മാ​യി മാ​റി​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ എം​എ​ൽ​എ​യു​ടെ കാ​വ​ൽ​ബൈ​ര​സ​ന്ദ്ര​യി​ലെ വീ​ടി​നു നേ​ർ​ക്ക് ക​ല്ലേ​റു ന​ട​ത്തി​യ അ​ക്ര​മി​ക​ൾ തു​ട​ര്‍​ന്ന് ഡി​ജെ ഹ​ള്ളി, കെ​ജി ഹ​ള്ളി പൊ​ലീ​സി​നു നേ​രെ തി​രി​ഞ്ഞു. കാ​വ​ൽ​ബൈ​ര​സ​ന്ദ്ര, ഭാ​ര​തി​ന​ഗ​ർ, താ​ന​റി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 15 ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​വ​ച്ചു.

അ​തേ​സ​മ​യം, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സി​നും നേ​രെ​യു​ള്ള അ​ക്ര​മം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ ട്വീ​റ്റ് ചെ​യ്തു. അ​ക്ര​മം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അതേസമയം ത​ന്‍റെ ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണ​ന്നും താ​ന്‍ അ​ല്ല പോ​സ്റ്റ് പ​ങ്കു​വ​ച്ച​തെ​ന്നും ശ്രീ​നി​വാ​സ മൂ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ന്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കെ​ജി ഹ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ഭാ​ര​തി ന​ഗ​ർ, പു​ലി​കേ​ശി ന​ഗ​ർ, ബ​ൻ​സ്വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 110 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (1 minute ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (30 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (39 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (50 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends