Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

24-ാം തീയതി നടത്തുന്ന രാജ്യസഭാ തിരഞ്ഞടുപ്പിന് പ്രത്യേക പ്രോട്ടോക്കോള്‍

13 AUGUST 2020 09:21 AM IST
മലയാളി വാര്‍ത്ത

നിയമസഭാ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 24ന് നടത്തുന്ന വോട്ടെടുപ്പിന് നിയമസഭാ സെക്രട്ടേറിയറ്റും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കി. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഇന്നാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നെത്തുന്ന എംഎല്‍എമാര്‍ക്ക് പ്രത്യേക മുറിയില്‍ പോളിങ് ബൂത്ത് സജ്ജീകരിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നെത്തുന്ന എംഎല്‍എമാര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ മാത്രം വോട്ടു ചെയ്യാന്‍ എത്തുന്നതു നന്നായിരിക്കുമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നു വരാണാധികാരി കൂടിയായ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു. ഏതെങ്കിലും എംഎല്‍എമാര്‍ ആശുപത്രിയിലാണെങ്കില്‍ അവര്‍ക്ക് തപാല്‍ വോട്ടും ലഭ്യമാക്കും.

5 പേരെ മാത്രമേ പത്രികാ സമര്‍പ്പണത്തിനെത്തുന്ന സ്ഥാനാര്‍ഥിക്കൊപ്പം നിയമസഭാ സെക്രട്ടറിയുടെ മുറിയില്‍ പ്രവേശിപ്പിക്കൂ. മീഡിയാ റൂമില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ സൗകര്യമൊരുക്കും. അവിടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇരിപ്പിടങ്ങള്‍. പത്രികാ സമര്‍പ്പണത്തിന്റെ ചിത്രങ്ങളും വിഡിയോയും പിആര്‍ഡി വഴി മാധ്യമങ്ങള്‍ക്കു ലഭ്യമാക്കും.

ആന്റിജന്‍ പരിശോധനാ സൗകര്യമുള്ള മൊബൈല്‍ യൂണിറ്റ് ആരോഗ്യ വകുപ്പ് ലഭ്യമാക്കും. വോട്ടു ചെയ്യാനെത്തുന്ന എംഎല്‍എമാര്‍ക്കു സാനിറ്റൈസര്‍ നല്‍കാന്‍ പിപിഇ കിറ്റ് ധരിച്ച ജീവനക്കാരെ നിയോഗിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (1 minute ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (30 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (39 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (50 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends